• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും

by Web Desk 04 - News Kerala 24
June 24, 2022 : 8:49 pm
in News, World
Reading Time: 1 min read
0
A A
0
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും

കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05ന് പുറപ്പെട്ട് 10:40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും.

കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകള്‍ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുകയെന്ന് കമ്പനി അറിയിച്ചു. കൊച്ചി-അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്കും ഉപകാരപ്രദമാകും.

മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ കണക്റ്റീവിറ്റി ശക്തിപ്പെടുത്തികൊണ്ട് കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സര്‍വീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.

ഫ്‌ളൈറ്റ് ഷെഡ്യൂള്‍:
കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:40ന് എത്തിച്ചേരും.
അബുദാബി-കൊച്ചി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.

വെള്ളിയാഴ്ചകളില്‍ കൊച്ചി-അബുദാബി സര്‍വീസ് വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:30ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ അബുദാബി -കൊച്ചി സര്‍വീസ് രാത്രി 11:30ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു , ഡ്രൈവർ കസ്റ്റഡിയിൽ

Next Post

എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

ക്യാൻസർ രോഗിയായ കുഞ്ഞിന്റെ പേരിൽ ബക്കറ്റ് പിരിവ് , പണവുമായി ബാറിൽ; മൂന്നംഗ തട്ടിപ്പ് സംഘം പിടിയിൽ

ക്യാൻസർ രോഗിയായ കുഞ്ഞിന്റെ പേരിൽ ബക്കറ്റ് പിരിവ് , പണവുമായി ബാറിൽ; മൂന്നംഗ തട്ടിപ്പ് സംഘം പിടിയിൽ

സൗദി അറേബ്യയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 1,004 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 1,004 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

വയനാട് എംപി ഓഫീസ് ആക്രമണം: അപലപിച്ച് ദേശീയ നേതാക്കൾ, നാളെ വൻ പ്രതിഷേധറാലിക്ക് യുഡിഎഫ്

വയനാട് എംപി ഓഫീസ് ആക്രമണം: അപലപിച്ച് ദേശീയ നേതാക്കൾ, നാളെ വൻ പ്രതിഷേധറാലിക്ക് യുഡിഎഫ്

കെഎസ്ആർടിസി: ജീവനക്കാരുമായി 29 ന് ചർച്ച ,  ധനമന്ത്രിയും പങ്കെടുക്കും: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി: ജീവനക്കാരുമായി 29 ന് ചർച്ച , ധനമന്ത്രിയും പങ്കെടുക്കും: മന്ത്രി ആന്റണി രാജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021