• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു

by Web Desk 04 - News Kerala 24
January 27, 2022 : 9:53 pm
in Kerala, News
Reading Time: 1 min read
0
A A
0
മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു

തലയോലപ്പറമ്പ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു. ഇടവട്ടം ചൊള്ളംവേലിൽ മാധവന്റെ മകൻ ബിജു (50) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.30 ന് മറവൻതുരുത്ത് പഞ്ചായത്തിൽ പാലാംകടവ് തുരുത്തേൽ ഭാഗത്ത് മുവാറ്റുപുഴ ആറ്റിലാണ് സംഭവം. സുഹൃത്തിനോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെ വെള്ളത്തിലേക്കു വീഴുകയായിരുന്നു.

സുഹൃത്ത് പുത്തൻ പുരയ്ക്കൽ കോളനിയിൽ സിജുമോനും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല. കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി ഷാജികുമാറിന്റെ നേതൃത്വത്തിൽ സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ശ്രീനാഥ്, കെ എസ് നന്ദു എന്നിവർ ആറ്റിൽ നിന്നും മുങ്ങി എടുത്ത് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ചെല്ലമ്മ. സഹോദരങ്ങൾ: മധു, ഷിബു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ‘ നാളെ സമാപിക്കും

Next Post

കോവിഡ് ധനസഹായം : രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

കോവിഡ് ധനസഹായം : രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

5ജി കേസ് :  ജൂഹി ചൗളയുടെ പിഴ 20 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി കുറച്ചു

5ജി കേസ് : ജൂഹി ചൗളയുടെ പിഴ 20 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി കുറച്ചു

ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയെ ചോദ്യം ചെയ്യും

ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയെ ചോദ്യം ചെയ്യും

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

407 ജില്ലയില്‍ ടിപിആര്‍ ഗൗരവതരമെന്ന് കേന്ദ്രം ; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021