• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു ; പ്രതി പിടിയില്‍

by Web Desk 01 - News Kerala 24
January 5, 2022 : 4:37 pm
in Kerala, News
Reading Time: 1 min read
0
A A
0
കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു  ;  പ്രതി പിടിയില്‍

നീലേശ്വരം : കരാറുകാരന്റെ വീട്ടുപറമ്പിൽനിന്ന് അഞ്ച് ബാരൽ ടാർ മോഷ്ടിച്ചയാളെ നീലേശ്വരം എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും പിടികൂടി. ചിറപ്പുറം ആലിങ്കീലിലെ പ്രകാശനെയാണ് (46) കാഞ്ഞങ്ങാട് ഡിവൈ. എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ.യും സംഘവും അറസ്റ്റുചെയ്തത്. രണ്ടുദിവസം മുൻപാണ് പള്ളിക്കരയിലെ അഭിശങ്കറിന്റെ വീട്ടുപറമ്പിൽനിന്ന് ടാർബാരലുകൾ മോഷണം പോയത്. ഒരുബാരലിന് 10,000 രൂപ വിലവരും. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രകാശനെ പിടികൂടിയത്. മോഷ്ടിച്ച ടാർബാരലുകൾ ആദ്യം ആലിങ്കീഴിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചുവെച്ചശേഷം മറിച്ചുവില്പന നടത്തുകയായിരുന്നു. ടാർ വാങ്ങിയ ആളെ കുറിച്ചും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ചും പോലീസീന് സൂചന ലഭിച്ചിട്ടുണ്ട്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് പ്രകാശൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു ; തലസ്ഥാനത്ത് രാത്രി ഗുണ്ടാവിളയാട്ടം

Next Post

പിരിച്ചെടുത്തത് 1300 കോടി ; മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിരിച്ചെടുത്തത് 1300 കോടി ;  മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പിരിച്ചെടുത്തത് 1300 കോടി ; മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

‘ മദ്യപിച്ചിരുന്നു ‘ ;  പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍

' മദ്യപിച്ചിരുന്നു ' ; പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍

ഒമിക്രോൺ വ്യാപനം :  തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ;  ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഒമിക്രോൺ വ്യാപനം : തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ;  ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ; ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ;  പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021