• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിസ്മസ് തലേന്ന് സൗജന്യ ഭക്ഷണവും മദ്യവും നല്‍കാത്തതിന് ബാറില്‍ അക്രമം ; അഞ്ചംഗ ഗുണ്ടാസംഘം പിടിയില്‍

by Web Desk 01 - News Kerala 24
December 27, 2021 : 2:11 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്രിസ്മസ് തലേന്ന് സൗജന്യ ഭക്ഷണവും മദ്യവും നല്‍കാത്തതിന് ബാറില്‍ അക്രമം  ;  അഞ്ചംഗ ഗുണ്ടാസംഘം പിടിയില്‍

ചെറായി : കൊലക്കേസ് പ്രതികൾ ഉൾപ്പെട്ട അഞ്ചംഗ ഗുണ്ടാസംഘം ബാർ ഹോട്ടലിലെ മനേജരെ കൈയേറ്റം ചെയ്ത് ബാറിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സൗജന്യമായി ഭക്ഷണവും മദ്യവും നൽകാത്തതിനെ തുടർന്നായിരുന്നു ആക്രമം. ക്രിസ്മസിന് തലേന്ന് വൈകുന്നേരം ചെറായി ഹോളിഡേ ഹോട്ടലിലാണ് സംഭവം. മാനേജരുടെ പക്കൽനിന്ന് ഫോണും പണമടങ്ങിയ പഴ്സും കത്തികാട്ടി ഭീഷണിപ്പെടുത്തി ഗുണ്ടകൾ കൈവശപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് മുനമ്പം സി.ഐ എ.എൽ. യേശുദാസ്, എസ്.ഐ കെ.എസ്. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

പോലീസ് ഇവരിൽ നിന്ന് മരാകായുധങ്ങളും കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. അയ്യമ്പിള്ളി ആലിങ്കൽ വിവേക് (25), നായരമ്പലം കൈപ്പോൻ അമ്പാടി (20), എടവനക്കാട് വാച്ചാക്കൽ പാലക്കൽ ജിത്തൂസ് (20), ചെറായി പഴേടത്ത് അർജുൻ (21), ചെറായി തോട്ടുങ്കൽ ആദിത്യൻ (21) എന്നിവരാണ് അറസ്റ്റിലായത്. ആദ്യ മൂന്ന് പ്രതികളും ഒരു വർഷം മുമ്പ് പള്ളത്താംകുളങ്ങര ബീച്ചിൽ നടന്ന പ്രണവ് വധക്കേസിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹോട്ടലിന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോണ്‍ വ്യാപനം ; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി

Next Post

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ;  ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ;  യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് – പരാതി നല്‍കി

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ; യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് - പരാതി നല്‍കി

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021