• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

by Web Desk 06 - News Kerala 24
December 27, 2021 : 2:16 pm
0
A A
0
നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി : ആരോഗ്യ മേഖലയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തെലങ്കായും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. എന്നാല്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സംസ്ഥാനവും ഉത്തര്‍ പ്രദേശാണെന്ന് പട്ടികയില്‍ പറയുന്നു. ചെറുസംസ്ഥാനങ്ങളില്‍ മിസോറാമാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ സംസ്ഥാനം

Tags: Justice Commissionkerala
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിസ്മസ് തലേന്ന് സൗജന്യ ഭക്ഷണവും മദ്യവും നല്‍കാത്തതിന് ബാറില്‍ അക്രമം ; അഞ്ചംഗ ഗുണ്ടാസംഘം പിടിയില്‍

Next Post

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ;  ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ;  യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് – പരാതി നല്‍കി

ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചു ; യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് - പരാതി നല്‍കി

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റ് ; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ; നാല്‌ വിക്കറ്റ് നഷ്ടം

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു

ഓപ്പറേഷന്‍ ട്രോജന്‍ ;  പത്ത് ദിവസംകൊണ്ട് തലസ്ഥാനത്ത് പിടിയിലായത് 279 ഗുണ്ടകള്‍

ഓപ്പറേഷന്‍ ട്രോജന്‍ ; പത്ത് ദിവസംകൊണ്ട് തലസ്ഥാനത്ത് പിടിയിലായത് 279 ഗുണ്ടകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In