• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോശം കാലാവസ്ഥ: കോഴിക്കോട് ഇറങ്ങേണ്ട അഞ്ചു വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

by Web Desk 04 - News Kerala 24
August 4, 2022 : 4:24 pm
in Kerala, News
Reading Time: 1 min read
0
A A
0
മോശം കാലാവസ്ഥ: കോഴിക്കോട് ഇറങ്ങേണ്ട അഞ്ചു വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: ഗൾഫ് രാജ്യങ്ങളിൽനിന്നു പുറപ്പെട്ടു കോഴിക്കോട് ഇറങ്ങേണ്ട അഞ്ചു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്നു കൊച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഒരെണ്ണം ഒഴികെ ബാക്കി വിമാനങ്ങൾ തിരികെ വന്നു കരിപ്പൂരിൽ തന്നെ ലാൻഡ് ചെയ്തു.

ഷാർജ, അബുദബി എയർ അറേബ്യ, ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് എന്നിവയാണ് രാവിലെ വഴി തിരിച്ചു വിട്ടത്. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നു ഖത്തർ എയർവേസ് ഒഴികെയുള്ള വിമാനങ്ങൾ കോഴിക്കോട്ടേക്കു തന്നെ തിരിച്ചു വിടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി ; 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Next Post

കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി; അഗ്നി രക്ഷാസേന രക്ഷിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി; അഗ്നി രക്ഷാസേന രക്ഷിച്ചു

കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി; അഗ്നി രക്ഷാസേന രക്ഷിച്ചു

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും: അതീവജാഗ്രത

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും: അതീവജാഗ്രത

കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ; എംജി പരീക്ഷ മാറ്റി

അതിതീവ്രമഴ മഴ: കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പീഡനം , നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി : ചടയമംഗലത്ത് രണ്ടു യുവാക്കൾ പിടിയിൽ

പീഡനം , നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി : ചടയമംഗലത്ത് രണ്ടു യുവാക്കൾ പിടിയിൽ

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും: അതീവജാഗ്രത

പരപ്പാര്‍ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കും; കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നേക്കും, ജാഗ്രതാ നിർദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021