• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

by Web Desk 04 - News Kerala 24
April 1, 2024 : 6:38 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം> മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ബീച്ചുകളിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ താത്കാലികമായി അഴിച്ചുമാറ്റാന്‍ ഞായറാഴ്ച വൈകിട്ട് തന്നെ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലു(ഡിടിപിസി)കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ വിവിധ ബീച്ചുകളിലുള്ള ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയോടെയുമായി അഴിച്ചുമാറ്റി.

മണ്‍സൂണിന് മുമ്പ് വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ‘കള്ളക്കടല്‍’ എന്ന പ്രതിഭാസത്തെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ശക്തമായ തിരയടിയും കടലേറ്റവും രൂപപ്പെട്ടിരുന്നു. തിരയടിയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ക്ക് കേടുപാട് ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് അഴിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ ഡെന്‍സിറ്റി ഫ്‌ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്.

കാസര്‍കോട്ടെ ബേക്കല്‍, കോഴിക്കോട്ടെ ബേപ്പൂര്‍, കണ്ണൂരിലെ മുഴപ്പിലങ്ങാട്, മലപ്പുറത്തെ താനൂര്‍ തൂവല്‍, തൃശൂരിലെ ചാവക്കാട്, എറണാകുളത്തെ കുഴുപ്പിള്ളി, എന്നിവിടങ്ങളിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനം ആണ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനും കടല്‍ക്കാഴ്ച ആസ്വദിക്കാനുമാകുമെന്നതാണ് 100 മീറ്റര്‍ നീളത്തിലുള്ള ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ സവിശേഷത. ബീച്ചുകളിലെ മറ്റ് ടൂറിസം പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

Next Post

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

ഖത്തർ സ്റ്റാർസ് ലീഗ്: ചരിത്രം കുറിച്ച് മലയാളി താരം തഹ്സിന്റെ അരങ്ങേറ്റം

ഖത്തർ സ്റ്റാർസ് ലീഗ്: ചരിത്രം കുറിച്ച് മലയാളി താരം തഹ്സിന്റെ അരങ്ങേറ്റം

‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021