• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ എന്തിന് ഉണ്ടാക്കി?: പിടിയിലായ 24 കാരന്‍റെ വെളിപ്പെടുത്തല്‍.!

by Web Desk 04 - News Kerala 24
January 21, 2024 : 10:23 am
0
A A
0
നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ: പ്രതി അറസ്റ്റിൽ

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ദില്ലി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്.ഡിജിറ്റൽ മാർക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ദില്ലി പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം.

ഗുണ്ടൂരിലെ പെടനാണ്ടിപ്പാട് സ്വദേശിയാണ് 24 കാരനായ നവീന്‍. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ രശ്മിക മന്ദനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കിയത്.

രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക​ള​ക്കു​ന്ന് കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഫ​ണ്ട് വൈ​കി; പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദി​വാ​സി​ക​ൾ

Next Post

മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ലെ മോ​ഷ​ണം; പൊ​ലീ​സ് ഹോം ​ഗാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ ര​ണ്ട് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ലെ മോ​ഷ​ണം; പൊ​ലീ​സ് ഹോം ​ഗാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ ര​ണ്ട് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ലെ മോ​ഷ​ണം; പൊ​ലീ​സ് ഹോം ​ഗാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ ര​ണ്ട് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

മ​രു​ന്നു ക​മ്പ​നി​ക​ൾ​ക്ക് കു​ടി​ശ്ശി​ക; പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ൽ

മ​രു​ന്നു ക​മ്പ​നി​ക​ൾ​ക്ക് കു​ടി​ശ്ശി​ക; പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ൽ

കവർച്ചയിൽ വിറച്ച് കണ്ണൂർ; കരിവെള്ളൂരിൽ പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

കവർച്ചയിൽ വിറച്ച് കണ്ണൂർ; കരിവെള്ളൂരിൽ പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

യൂത്ത് കോൺഗ്രസ്‌ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

യൂത്ത് കോൺഗ്രസ്‌ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

കോടതി കയറി ബട്ടർ ചിക്കനും ദാൽ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും

കോടതി കയറി ബട്ടർ ചിക്കനും ദാൽ മഖനിയും; ആരാണ് ആദ്യമുണ്ടാക്കിയതെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In