• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ എത്തി; മുംബൈയിലെ ചേരികൾ ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു

by Web Desk 06 - News Kerala 24
December 16, 2022 : 8:50 am
in India, News
Reading Time: 1 min read
0
A A
0
ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ എത്തി; മുംബൈയിലെ ചേരികൾ ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു

മുംബൈ: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ ന​ഗരത്തിലെ ചേരിപ്രദേശങ്ങളിൽ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീറ്റ് ഉപയോ​ഗിച്ച് മറയ്ക്കുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോ​ഗിച്ച് മറയ്ക്കുന്നത്. എന്നാൽ മനപൂർവം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകളിൽ കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉയർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ശുചീകരണത്തിനെത്തിയവർ റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ മാത്രമാണ് വൃത്തിയാക്കിയതെന്നും ചേരിനിവാസികൾ ആരോപിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ശുചിത്വ പരിപാടി ഞങ്ങൾ കണ്ടിട്ടില്ല. മുംബൈയിലെ ചേരികൾ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ച‌യിൽ നിന്ന് മറയ്ക്കാൻ അധികാരികൾ ശ്രമിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച, നഗരത്തിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും താജ്മഹൽ പാലസ് ഹോട്ടലും ദീപാലങ്കാരത്തിൽ പ്രകാശിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്,  അമിതാഭ് കാന്ത് എന്നിവരും ജി20 രാജ്യപ്രതിനിധികൾക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയുടെ നാടോടി നൃത്തവും സംഗീത പാരമ്പര്യവും വിളിച്ചോതുന്ന രിപാടികൾ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്.

മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ​ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരി പ്രദേശങ്ങൾ മറച്ച് മതിൽ കെട്ടിയത് വലിയ വിവാദമായിരുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഫർസോൺ സമരം ഏറ്റെടുക്കാൻ കോൺഗ്രസ്, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം, ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ്

Next Post

സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

എട്ടുകിലോ കഞ്ചാവ്: വാഹന പരിശോധനയ്ക്കിടെ തിരുവനന്തപുരം സ്വദേശി ആലപ്പുഴയില്‍ പിടിയില്‍

നൂറാം ദിനം പിന്നിട്ട് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; ബിജെപി ഭയപ്പെട്ടെന്ന് കോൺ​ഗ്രസ്

നൂറാം ദിനം പിന്നിട്ട് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; ബിജെപി ഭയപ്പെട്ടെന്ന് കോൺ​ഗ്രസ്

ദിവസവും ഇലക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ദിവസവും ഇലക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

മലയാളികള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍; ഫിന്‍ലന്റ് പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി

മലയാളികള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍; ഫിന്‍ലന്റ് പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021