• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

by Web Desk 06 - News Kerala 24
February 14, 2022 : 10:14 am
in Kerala, News
Reading Time: 1 min read
0
A A
0
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

കോഴിക്കോട് ; ചെറാട് സ്വദേശി ആർ.ബാബു കുടുങ്ങിയ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ അനധികൃതമായുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തൽകാലം ഉപദ്രവിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇത് മറയാക്കി കൂടുതൽ ആളുകൾ എത്തുന്നു. ആർക്കും ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കുമ്പാച്ചി മലയിൽ കയറിയ മലമ്പുഴ ആനക്കൽ സ്വദേശിയെ അർധരാത്രിയോടെ കണ്ടെത്തിയ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. മേഖലയിൽ വീണ്ടും യുവാവ് എത്തിയ സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസികൾക്ക് ഏതെങ്കിലും തരത്തിൽ ഇളവുണ്ടോ എന്ന് പരിശോധിക്കും. പ്രദേശത്ത് കൂടുതൽ പരിശോധന ഏർപ്പെടുത്തും.

ജനകീയ പ്രതിരോധ സേനയേയും ആർആർടിയേയും ഉപയോഗിക്കും. ഇവിടെ സ്വീകരിക്കേണ്ട നടപടിയെ പറ്റി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദേശം നൽകി. ഇതിനു വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു. ബാബുവിന്റെ അമ്മ റഷീദയുടേത് ധീരമായ നിലപാടെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആഗ്‌നിമിയ (5) മരിച്ച സംഭവത്തിൽ, ഇന്ന് സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Next Post

നിയമസഭാ തെരഞ്ഞെടുപ്പ് ; യുപിയിലും ​ഗോവയിലും ഉത്തരാഖണ്ഡിലും പോളിം​ഗ് ആരംഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

നിയമസഭാ തെരഞ്ഞെടുപ്പ് ; യുപിയിലും ​ഗോവയിലും ഉത്തരാഖണ്ഡിലും പോളിം​ഗ് ആരംഭിച്ചു

ബാബുവിനെ രക്ഷിച്ചതിന് നന്ദി ; സൈന്യത്തിനും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ബാബുവിനായുള്ള രക്ഷാദൗത്യം ; ചെലവ് അരക്കോടി കടന്നേക്കും

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

പ്രണയങ്ങൾ ഊഷ്മളമാകണം, സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം - ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത് ; പ്രണയദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

കുതിച്ചു കയറിയ സ്വർണ വില കുത്തനെ ഇടിഞ്ഞു ; ഒറ്റ ദിവസംകുറഞ്ഞത് 400 രൂപ

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ഗൾഫിൽനിന്ന് കോഴിക്കോട്ടേക്ക് തിരക്കേറുന്നു ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക് - വർധന അഞ്ചിരട്ടിയോളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021