• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അട്ടപ്പാടിയിലെ വ്യാജരേഖ: സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചു

by Web Desk 04 - News Kerala 24
March 16, 2024 : 5:40 pm
in Kerala, News
Reading Time: 1 min read
0
A A
0
അട്ടപ്പാടിയിലെ വ്യാജരേഖ: സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട് : അട്ടപ്പാടിയിലെ വെച്ചപ്പതിയിൽ ആദിവാസി ഭൂമി കൈയേറാൻ വ്യജരേഖ നിർമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തുമെന്ന് ഊരിലെ മുരുകന്റെ കുടുംബം. ഷോളയൂർ വില്ലേജ് ഓഫിസിന് മുന്നിൽ ഈമാസം 25ന് സത്യാഗ്രഹം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് മുരുകൻ പറഞ്ഞു.

ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 1795-ൽ ആദിവാസി ഭൂമിയും, പുറമ്പോക്കും ഉൾപ്പെട്ടതാണ്. ആദിവാസി ഭൂമി ആർക്കുംതന്നെ കൈമാറുകയോ, വിൽപ്പന നടത്തുകയോ ചെയ്‌തിട്ടില്ല. എന്നാൽ, ഈ ഭൂമിക്ക് നിരവധി ആധാരങ്ങളും, നികുതി രസീതുകളും, കൈവശ സർട്ടിഫിക്കറ്റുകളും ആദിവാസികളല്ലാത്തവർ ഉണ്ടാക്കിയിരിക്കുന്നു. അത്തരം കള്ളരേഖകൾ ഉപയോഗിച്ച് ഹൈക്കോടതിയിലും, മുൻസിഫ് കോടതിയിലും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊലീസിനെ ഉപയോഗിച്ച് ഭൂമിയിൽ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.അട്ടപ്പാടി ട്രൈബൽ താലൂക്ക്, സർവേ, വില്ലേജ് ഓഫീസുകളിൽ നിന്ന് ആദിവാസികളല്ലാത്തവർക്ക് ഉദ്യോഗസ്ഥരുടെ സഹായത്തോട് വ്യാജ രേഖകൾ ഒറിജിനൽ രേഖകളാക്കി മാറ്റുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുകൾ സമ്പാദിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് നിർബന്ധിതരാകുന്നു. കള്ളരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതിന് ഉദാഹരണമായി ഷോളയൂർ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും മുരുകന്റെ കൈവശമുണ്ട്.

കോയമ്പത്തൂർ സ്വദേശി നൽകിയ അപേക്ഷയിൽ ഷോളയൂർ വില്ലേജ് ഓഫിസർ അന്വേഷണം നടത്തിയിരുന്നു. 1794/1,2,3 എന്നീ സർവേ നമ്പരുകളിലെ രണ്ട് ഹെക്ടർ 42 ആർ ഭൂമി 1144/08 ആധാരപ്രകാരം ഇയാളുടെ കൈവശമുണ്ട്. എന്നാൽ, വില്ലേജ് രേഖകൾ പരിശോധിച്ചപ്പോൾ ഈ ഭൂമിയുടെ യഥാർഥ സർവേ നമ്പർ 1367/4 ൽ 0.74 ഹെക്ടർ 1795/2 ൽ 0.68 ഹെക്ടർ 1794/1 ൽ 0.65 ഹെക്ടർ എന്നിവയാണെന്ന കണ്ടെത്തി. ആധാരത്തിലെ ഭൂമിയും വില്ലേജ് രേഖകളിലെ ഭൂമിയും ബന്ധമില്ലെന്നാണ് വില്ലേജ് ഓഫിസർ കണ്ടെത്തിയെന്നും മുരുകൻ പറയുന്നു.

വെച്ചപ്പതിയിലെ സർവേ 1795 ൽ ആദിവാസികൾ അല്ലാത്തവർ ഉണ്ടാക്കിയതും റവന്യൂ ഉദ്യോഗസ്ഥർ നൽകിയതമായി എല്ലാ രേഖകളും റദ്ദ് ചെയ്യാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ആദിവാസി കുടുംബം സത്യാഗ്രസമരം നടത്തുന്നത്. ആദിവാസികൾക്ക് അട്ടപ്പാടിയിലെ മണ്ണിൽ ജീവിക്കണം. അതിന് സർക്കാരിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തുന്നതെന്നും മരുകൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുകേഷ് അംബാനി ഇലക്ടറൽ ബോണ്ട് വാങ്ങിയത് ക്വിക് വഴിയോ? സംഭാവന ലിസ്റ്റിൽ റിലയൻസിന്റെ പേരില്ല

Next Post

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി

പ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചു

പ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചു

സ്വർണ കള്ളക്കടത്ത്: രാജ്യാന്തര ബന്ധം കണ്ടെത്താൻ ഡി.ആർ.ഐ

സ്വർണ കള്ളക്കടത്ത്: രാജ്യാന്തര ബന്ധം കണ്ടെത്താൻ ഡി.ആർ.ഐ

തെരഞ്ഞെടുപ്പ് വരവ് ചെലവ്: മോണിറ്ററിങ്സംവിധാനം പ്രവർത്തനം ആരംഭിച്ചു

തെരഞ്ഞെടുപ്പ് വരവ് ചെലവ്: മോണിറ്ററിങ്സംവിധാനം പ്രവർത്തനം ആരംഭിച്ചു

കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരൻ കല്‍പറ്റ നാരായണന്‍: ‘സിദ്ധാര്‍ഥ​െൻറ മരണത്തെ അപലപിക്കാത്ത ആള്‍ക്ക് എന്ത് ജനകീയത?’

കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരൻ കല്‍പറ്റ നാരായണന്‍: ‘സിദ്ധാര്‍ഥ​െൻറ മരണത്തെ അപലപിക്കാത്ത ആള്‍ക്ക് എന്ത് ജനകീയത?’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021