• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുബൈ കൈരളി മുൻ സെക്രട്ടറി രാമചന്ദ്ര പണിക്കർ നിര്യാതനായി

by Web Desk 04 - News Kerala 24
April 6, 2024 : 5:18 pm
in News, World
Reading Time: 1 min read
0
A A
0
ദുബൈ കൈരളി മുൻ സെക്രട്ടറി രാമചന്ദ്ര പണിക്കർ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുൻ ജനറൽ സെക്രട്ടറി രാമചന്ദ്ര പണിക്കർ(68) നിര്യാതനായി. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ഇദ്ദേഹം 1989മുതൽ ദുബൈ അൽഫുത്തൈം കമ്പനിയിൽ സീനിയർ എൻജിനീയറായിരുന്നു. ദുബൈയിലെ കലാ-സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായിരുന്നു. ദുബൈയിലും ഷാർജയിലും വിദ്യഭ്യാസ സ്ഥാപനങ്ങളും ആയൂർവേദിക് ക്ലിനിക്കും ആരംഭിച്ചിരുന്നു. യു.എ.ഇയിൽ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ തുടർന്ന് ദുബൈ ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ്​ മരണം സംഭവിച്ചത്​.

ഔദ്യേഗിക നടപടികൾ പൂർത്തിയാക്കി സംസ്‌കാരം ജെബൽ അലി ക്രിമേഷൻ സെൻററിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. അധ്യപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ്​ ഭാര്യ. മക്കൾ: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കൾ: രഞ്ജി ജോസഫ്​, ഡോ. ജിതേഷ് പുഷ്‌പൻ(എല്ലാവരും ദുബൈ).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

Next Post

ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് വീണ ജോര്‍ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനിതക്ക് വീഴ്ചപറ്റിയെന്ന് ആരോഗ്യമന്ത്രി; പ്രസ്താവന തള്ളി അനിത

ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് വീണ ജോര്‍ജ്

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021