• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു

by Web Desk 04 - News Kerala 24
May 31, 2024 : 3:01 pm
in Kerala, News
0
A A
0
ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു

പട്ന: ഉഷ്ണതരംഗം രൂക്ഷമായ ബിഹാറിലെ ആരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചതായി ഭോജ്പുർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ശനിയാഴ്ചയാണ് ആരയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 19 ആയി. നിലവിൽ സംസ്ഥാനത്തെ ശരാശരി താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സൂര്യാതപമേറ്റ നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രാർഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

Next Post

‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

‘യൂനിഫോമും പുസ്തകവും വിറ്റ് ലാഭമുണ്ടാക്കരുത്’; സ്വകാര്യ സ്കൂളുകൾക്ക് നിർദേ​ശവുമായി ജില്ല വിദ്യാഭ്യാസ ഓഫിസർ

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

പാണ്ഡ്യൻ പിൻഗാമിയല്ല, അഞ്ചുവർഷം കൂടി ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ പ്രചാരണം -നവീൻ പട്നായിക്

ലോക്‌സഭ തെരഞ്ഞെടുപ്പ്​ വോട്ടെണ്ണൽ; ആഹ്ലാദപ്രകടനം രാത്രി ഒമ്പതുവരെ

ലോക്‌സഭ തെരഞ്ഞെടുപ്പ്​ വോട്ടെണ്ണൽ; ആഹ്ലാദപ്രകടനം രാത്രി ഒമ്പതുവരെ

ജൂൺ രണ്ടിന് ജയിലിലേക്കു മടങ്ങും; ഉപദ്രവിച്ചാലും അവർക്കു മുന്നിൽ തല കുനിക്കില്ല -കെജ്രിവാൾ

ജൂൺ രണ്ടിന് ജയിലിലേക്കു മടങ്ങും; ഉപദ്രവിച്ചാലും അവർക്കു മുന്നിൽ തല കുനിക്കില്ല -കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021