• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങൾ

by Web Desk 06 - News Kerala 24
October 13, 2023 : 11:28 am
in Health, News
Reading Time: 1 min read
0
A A
0
പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങൾ

പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആണുങ്ങളിൽ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആണുങ്ങളിൽ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്. നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക് M ആകൃതിയിൽ കയറുന്ന കഷണ്ടിയാണ് പുരുഷൻമാരിൽ സാധാരണമായി കാണാറുള്ളത്. ഉച്ചിയിൽ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നത് നമ്മളിൽ പലരിലും കാണാറുണ്ട്. പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിഡലെ ചില കാരണങ്ങളറിയാം…

  • ഒന്ന്…
  • ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും മുടി കൊഴിച്ചിലിനും  കാരണമാവുകയും ചെയ്യും. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര തലയോട്ടിയിലെ വീക്കം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, തലയോട്ടിയിലെ താപനില ഗണ്യമായി കുറയുകയും മുടിക്ക് കേടുപാടുകൾ വരുത്തുകയും മുടികൊഴിച്ചിൽ / അലോപ്പീസിയ (കഷണ്ടി)  ഉണ്ടാവുകയും ചെയ്യുന്നു.
  • രണ്ട്…
  • സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം. ഇത് മുടി കൊഴിയുന്നതിന് കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിക്ക ആളുകളും ഈസ്ട്രജൻ അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോണിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലുണ്ടാക്കാം.
  • മൂന്ന്…
  • ഇരുമ്പിന്റെ കുറവ് ലോകത്തിലെ ഏറ്റവും സാധാരണമായ പോഷകാഹാരക്കുറവാണ്. ഇത് കഷണ്ടിയ്ക്ക് കാരണമാകുന്നു. പോഷകാഹാരക്കുറവും മുടികൊഴിച്ചിൽ സാധാരണമായ രണ്ട് തരത്തിലാണുള്ളത്. ടെലോജെൻ എഫ്ലുവിയം, ആൻഡ്രോജെനിക് അലോപ്പീസിയ എന്നിവയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
  • നാല്…
  • അമിതവണ്ണം മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി ഹൃദ്രോഗം മുതൽ ടൈപ്പ് 2 പ്രമേഹം വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

Next Post

മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദം,വികസനത്തിനെതിരല്ല പക്ഷേ ആവശ്യങ്ങൾ പരിഹരിക്കണം; മോൺസിംഗർ നിക്കോളാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദം,വികസനത്തിനെതിരല്ല പക്ഷേ ആവശ്യങ്ങൾ പരിഹരിക്കണം; മോൺസിംഗർ നിക്കോളാസ്

മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദം,വികസനത്തിനെതിരല്ല പക്ഷേ ആവശ്യങ്ങൾ പരിഹരിക്കണം; മോൺസിംഗർ നിക്കോളാസ്

ചില ഭക്ഷണങ്ങളോട് അലര്‍ജി തോന്നുന്നത്…; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…

ഇന്ന് ലോക മുട്ട ദിനം; ഒരു ദിവസം എത്ര മുട്ട കഴിക്കാം?

‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകും’; എം ബി രാജേഷ്

‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകും’; എം ബി രാജേഷ്

മാറ്റമില്ലാതെ മൂന്നാം ദിനവും സ്വർണവില

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

24 മണിക്കൂറിനുള്ളിൽ ​ഗാസ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്, വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021