• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുഴിയിൽ വീഴാതിരിക്കാൻ മൂന്നിലെ വണ്ടി ബ്രേക്കിട്ടു, ആലപ്പുഴ ബൈപാസിൽ പിന്നിലായി കൂട്ടിയിടിച്ചത് നാല് വാഹനങ്ങൾ

by Web Desk 04 - News Kerala 24
December 17, 2022 : 8:56 pm
in Kerala, News
Reading Time: 1 min read
0
A A
0
കുഴിയിൽ വീഴാതിരിക്കാൻ മൂന്നിലെ വണ്ടി ബ്രേക്കിട്ടു, ആലപ്പുഴ ബൈപാസിൽ പിന്നിലായി കൂട്ടിയിടിച്ചത് നാല് വാഹനങ്ങൾ

ആലപ്പുഴ: കുഴിയിൽ വീഴാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്കിട്ടതോടെ ബൈപാസ്​ മേൽപാലത്തിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9.45ന്​ മാളികമുക്ക്​ ഭാഗത്തായിരുന്നു അപകടം. മൂന്നുകാറും ടെംപോ ട്രാവറലറുമാണ്​ കൂട്ടിയിടിച്ചത്​. എറണാകുളത്തുനിന്നും കളർകോട്​ ഭാഗത്തേക്ക്​​ ഒരേദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈപാസ്​ മേൽപാലത്തിൽ ഗർഡറുകൾ ബന്ധിപ്പിച്ച ഭാഗത്തെ വിടവുകളിലെ കോൺക്രീറ്റ്​ ഇളകി മാറി കുഴിരൂപപ്പെട്ടതാണ്​ അപകടത്തിന്​ കാരണം. അപ്രതീക്ഷമായി മുന്നിലെ കുഴി കണ്ട്​ ആദ്യമെത്തിയ കാർ ബ്രേക്കിട്ടതാണ്​ പ്രശ്നം. ഇതിന്​ പിന്നാലെയെത്തിയ മറ്റ്​ രണ്ട്​ കാറുകളും ടെംപോ വാനും ഇടിക്കുകയായിരുന്നു. അൽപനേരം വാഹന ഗതാഗത തടസ്സമുണ്ടായി. സൗത്ത്​ പൊലീസും സ്ഥലത്തെത്തിയിരുന്നു. മറ്റ്​ വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ പൊലീസ്​ മുന്നറിയിപ്പ് നൽകുന്ന ട്രാഫിക്ക്​ അടയാളം സ്ഥാപിച്ചാണ്​ വാഹനം പിന്നീട്​ കടത്തിവിട്ടത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തില്‍ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ

Next Post

എഫ്ഡി പിന്‍വലിക്കാന്‍ ആലോചിക്കുകയാണോ? പ്രധാന ബാങ്കുകളുടെ പിഴത്തുക അറിഞ്ഞിരിക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എഫ്ഡി പിന്‍വലിക്കാന്‍ ആലോചിക്കുകയാണോ? പ്രധാന ബാങ്കുകളുടെ പിഴത്തുക അറിഞ്ഞിരിക്കാം

എഫ്ഡി പിന്‍വലിക്കാന്‍ ആലോചിക്കുകയാണോ? പ്രധാന ബാങ്കുകളുടെ പിഴത്തുക അറിഞ്ഞിരിക്കാം

മാധ്യമപ്രവര്‍ത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനസ്ഥാപിച്ച് ട്വിറ്റര്‍

മാധ്യമപ്രവര്‍ത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനസ്ഥാപിച്ച് ട്വിറ്റര്‍

സ്കൂളിൽ വെടിവെപ്പ്, നാലുപേർക്ക് വെടിയേറ്റു, രണ്ടുപേർക്ക് ദാരുണാന്ത്യം; കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ്

സ്കൂളിൽ വെടിവെപ്പ്, നാലുപേർക്ക് വെടിയേറ്റു, രണ്ടുപേർക്ക് ദാരുണാന്ത്യം; കുറ്റവാളികളെ കണ്ടെത്താനാകാതെ പൊലീസ്

ബിഹാർ വ്യാജമദ്യദുരന്തം: മരണം 82, അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ബിഹാർ വ്യാജമദ്യദുരന്തം: മരണം 82, അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍…

വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021