• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂൾ വിക്കി

by Web Desk 04 - News Kerala 24
August 13, 2023 : 7:32 pm
in Kerala, News
Reading Time: 1 min read
0
A A
0
ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂൾ വിക്കി

തിരുവനന്തപുരം > സാങ്കേതിക വിദ്യയുടെ അതിനൂതന്മായ ആശയങ്ങൾ ചർച്ച ചെയ്യാനും പരിചയപ്പെടാനും സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് 2023ന്റെ വേദിയിൽ ശ്രദ്ധേയമായി വിക്കി സംഗമോത്സവം. മലയാളം വിക്കിപീഡിയ സമൂഹവും വിക്കിമീഡിയൻസ് ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ കൈറ്റ് സിഇഒ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്‌തു.സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാന കോശം എന്നറിയപ്പെടുന്ന മൂന്നുറിലധികം ഭാഷകളിൽ ലഭിക്കുന്ന വിക്കിപീഡിയയുടെ മലയാളത്തിലുള്ള സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു ചർച്ച. വിക്കിസംരംഭങ്ങൾ, വിക്കിമീഡിയ മൂവ്‌മെന്റ് സ്ട്രാറ്റജി- വെല്ലുവിളികൾ, ഭാവി, വിക്കിഡാറ്റ വിക്കിഫങ്ഷൻസ്, ലെക്‌സീംസ് & വിക്ഷണറി, വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, സ്‌കൂൾ വിക്കി എന്നി വിഷയങ്ങളിൽ അഖിൽ കൃഷ്‌ണൻ, അക്ബർഅലി, വിഷ്‌ണു മോഹൻ, ഷഗിൽ മുഴപ്പിലങ്ങാട്, ആദിത്യ കെ, വിഷ്‌ണു മോഹൻ, വിജയൻ രാജപുരം എന്നിവർ സംസാരിച്ചു.

മലയാളം വാക്കുകളുടെ അർഥം ലഭിക്കുന്ന വിക്കിപീഡിയ നിഘണ്ടു, ചൊല്ലുകൾ, ഗ്രന്ഥശാല, പാഠശാല, കോമൺസ് എന്നിവയുൾപ്പടെ വിക്കി സ്‌പെഷ്യസ് തുടങ്ങിയ സംരംഭങ്ങളുടെ ഉപയോഗവും ഗുണങ്ങളും ചർച്ചയുടെ ഭാഗമായി. ഓരോ സ്‌കൂളുകളെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന സ്‌കൂൾ വിക്കിപീഡിയയുടെ പ്രവർത്തരീതികൾ വിജയൻ രാജപുരം വിശദീകരിച്ചു. കേരളത്തിലെ ഓരോ വിദ്യാലയങ്ങളെയും സ്ഥലത്തിന്റെയോ സ്‌കൂൾ കോഡിന്റെ അടിസ്ഥാനത്തിലോ സ്‌കൂൾവിക്കി വഴി കണ്ടെത്താൻ കഴിയും.

വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ വിവിധ വിഭാഗങ്ങളിലായി അപ്ലോഡ് ചെയ്യാനും കഴിയും. കൂടാതെ നമ്മളെടുക്കുന്ന ചിത്രങ്ങൾ നഷ്ടമാകാതെ കാലങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയ വിക്കി കോമൺസിനെയും വേദിയിൽ പരിചയപ്പെടുത്തി. വിക്കിപീഡിയയിൽ ഏറ്റവുമധികം ആർട്ടിക്കിൾ എഴുതിയതിന് വിക്കിമീഡിയ ഫൗണ്ടേഷൻ അംഗീകാരം ലഭിച്ച മലയാളിയായ മീനാക്ഷി നന്ദിനിയെ ആദരിച്ചു. വിക്കിമീഡിയൻസ് ഓഫ് കേരള ഫോട്ടോവാക്കും സംഘടിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

Next Post

ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

ഒരു ഗ്ലാസ് മദ്യം കൈതട്ടി താഴെ വീണു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തില്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

ഒരു ഗ്ലാസ് മദ്യം കൈതട്ടി താഴെ വീണു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തില്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

നിസാരക്കാരനല്ല പച്ചമുളക്  ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021