• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാസർകോട് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 1, 2023 : 4:10 pm
in Kerala, News
Reading Time: 1 min read
0
A A
0
കാസർകോട് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ

മംഗളൂരു> പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമായ സുകുമാര ബെള്ളാട (28),അക്ഷയ് ദേവാഡിഗ (24),കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായ്ക് (23),വിട്ട്‌ലയിലെ ജയപ്രകാശ് (26) എന്നിവരെയാണ് വിട്ട്‌ല പൊലീസ് അറസ്റ്റ് ചെയ്തത് . 2019 തൊട്ട് പ്രതികൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും രാജേഷ് പെൺകുട്ടിയെ കൊജപ്പ അങ്കണവാടിക്ക് സമീപത്തെ ബിജെപി നേതാവിന്റെ പണി തീരാത്ത വീട്ടിൽ എത്തിച്ചു. അവിടെ വെച്ച് പ്രതികൾ എല്ലാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. രാവിലെ അവശനിലയിലായ പെൺകുട്ടിയോട് വീട്ടുകാർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കൂട്ടബലാത്സംഘത്തിന്റെ വിവരങ്ങൾ പുറത്തായത്. ജയപ്രകാശ് ആണ് 2019 ൽ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് . പിന്നീട് സംഘപരിവാറുകാരായ സുഹൃത്തുക്കൾക്ക് കൂടി പെൺകുട്ടിയെ എത്തിച്ചു കൊടുക്കുകയായിരുന്നു .

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനുഷ്യക്കടത്ത് തടയാന്‍ യു എ ഇ പ്രതിജ്ഞാബദ്ധം

Next Post

ആലുവയിൽ 5 വയസുകാരിയുടെ കൊലയാളിയെ സാക്ഷികൾ തിരിച്ചറിഞ്ഞു; പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസ്‌ഫാഖിനെ തെളിവെടുപ്പിനെത്തിച്ചു ; പ്രതിഷേധത്തെത്തുടർന്ന് മടങ്ങി

ആലുവയിൽ 5 വയസുകാരിയുടെ കൊലയാളിയെ സാക്ഷികൾ തിരിച്ചറിഞ്ഞു; പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം

നോവലിസ്റ്റ് എം സുധാകരൻ അന്തരിച്ചു

നോവലിസ്റ്റ് എം സുധാകരൻ അന്തരിച്ചു

ഓടുന്ന ട്രെയിനിലെ കൂട്ടക്കൊല; പ്രതിയെ പ്രകോപിപ്പിച്ചത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് കണ്ടെത്തൽ

ഓടുന്ന ട്രെയിനിലെ കൂട്ടക്കൊല; പ്രതിയെ പ്രകോപിപ്പിച്ചത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് കണ്ടെത്തൽ

നൗഷാദ് തിരോധാന കേസ് ; അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവെന്ന് പൊലീസ്, വീഡിയോ തെളിവ് പുറത്തുവിട്ടു

നൗഷാദ് തിരോധാന കേസ് ; അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവെന്ന് പൊലീസ്, വീഡിയോ തെളിവ് പുറത്തുവിട്ടു

മണിപ്പൂരിന് സഹായവുമായി എം കെ സ്റ്റാലിൻ; 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാമെന്ന് കത്ത്

മണിപ്പൂരിന് സഹായവുമായി എം കെ സ്റ്റാലിൻ; 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാമെന്ന് കത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021