• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു ; ബസില്‍ നേരിട്ടത് കടുത്ത അപമാനം’

by Web Desk 04 - News Kerala 24
March 31, 2022 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു ; ബസില്‍ നേരിട്ടത് കടുത്ത അപമാനം’

കണ്ണൂർ: കെഎസ്ആർടിസി ബസിൽ കണ്ണൂരിൽനിന്ന് കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആളെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി. പിഎസ്‌സി കോച്ചിങ് സെന്ററിൽ പോവുകയായിരുന്ന കണ്ണൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ശല്യം ചെയ്ത തൃക്കരിപ്പൂർ സ്വദേശി രാജീവിനെ പൊലീസിന് മുൻപിൽ എത്തിച്ചത്.

രാജീവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ബസില്‍ നേരിട്ടത് കടുത്ത അപമാനമെന്ന് പെൺകുട്ടി പറഞ്ഞു. ‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു. ഇയാളുടെ പുറകിൽ രണ്ടുമൂന്നുപേർക്ക് നിൽക്കേണ്ട സ്ഥലമുണ്ടായിരുന്നു. എന്നിട്ടും മാറിയില്ല. ദേഷ്യപ്പെട്ടത് കണ്ട് കണ്ടക്ടർ വന്നു വിവരം തിരക്കി. കണ്ടക്ടർ ഇയാളോട് ഇറങ്ങിപോകാൻ പറഞ്ഞു. ഞാൻ അയാളുടെ പിന്നാലെ ഇറങ്ങിയോടി. ഫോണിലെ ക്യാമറ ഓണാക്കിയിരുന്നു. ആൾക്കാർ കൂടി കാര്യം അന്വേഷിക്കുന്നതിനിടെ പൊലീസിനെ വിവരം അറിയിച്ചു. കേസ് ഫയൽ ചെയ്തിട്ടുണ്ട്.’– പെൺകുട്ടി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റജിസ്റ്റർ ചെയ്തത് എണ്ണായിരത്തോളം ആധാരങ്ങൾ ; ട്രഷറി ചെലവിട്ടത് 1000 കോടിയോളം

Next Post

എംഎൽഎയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ച ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംഎൽഎയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ച  ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

എംഎൽഎയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ച ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും  ; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശം

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും ; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശം

അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി ; വെള്ളക്കരം കൂടി ; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി ; വെള്ളക്കരം കൂടി ; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തി ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയും ;  ഇന്ധനക്ഷാമത്തിനും പരിഹാരമില്ല

സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തി ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയും ; ഇന്ധനക്ഷാമത്തിനും പരിഹാരമില്ല

കൂടുതൽ മദ്യശാലകൾ ;  ഐടി പാർക്കുകളിൽ ബിയർ‌ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

കൂടുതൽ മദ്യശാലകൾ ; ഐടി പാർക്കുകളിൽ ബിയർ‌ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021