• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിൽക്കീസ് ബാനുവിന് നീതി നൽകൂ -പ്രിയങ്ക ഗാന്ധി

by Web Desk 04 - News Kerala 24
August 25, 2022 : 12:46 pm
in India, News
Reading Time: 1 min read
0
A A
0
ബിൽക്കീസ് ബാനുവിന് നീതി നൽകൂ -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗുജറാത്ത് കലാപകാലത്ത് ഹിന്ദുത്വ തീവ്രവാദികളുടെ ബലാത്സംഗത്തെ അതിജീവിച്ച ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ 11 കുറ്റവാളികളെയും സ്വാതന്ത്ര്യദിനത്തിന് വിട്ടയച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ വിമർശനം. സർക്കാർ പ്രതികൾക്ക് സ്വാഗതം ഓതുകയാണെന്നും അവർ വിമർശിച്ചു.

”എന്നാൽ രാജ്യത്തെ സ്ത്രീകൾക്ക് ഭരണഘടനയിൽ പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടി പോരാടാൻ അവസാന നിരയിൽ നിൽക്കുന്ന സ്ത്രീക്ക് പോലും ഭരണഘടന ധൈര്യം നൽകുന്നു. ബിൽക്കിസ് ബാനുവിന് നീതി നൽകുക” -കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക പറഞ്ഞു.

കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയായിരുന്നു അവരുടെ പരാമർശം. 2002 മാർച്ച് മൂന്നിന് പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനു ഗുജറാത്തിലെ രൺധിക്പൂർ ഗ്രാമത്തിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെട്ടു. അന്ന് അവൾക്ക് 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. ഗുജറാത്ത് സർക്കാറി​ന്റെ ശിക്ഷാ ഇളവ് നയം അനുസരിച്ച് മോചിപ്പിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ആഗസ്റ്റ് 15ന് പ്രതികൾ ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായി ; ബന്ധുവായ 19കാരന്‍ അറസ്റ്റില്‍

Next Post

‘എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം സിപിഐക്ക്’; കലഹിച്ച് തീർക്കേണ്ട‍വരല്ല ഇടതു പാർട്ടികളെന്ന് കാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം സിപിഐക്ക്’; കലഹിച്ച് തീർക്കേണ്ട‍വരല്ല ഇടതു പാർട്ടികളെന്ന് കാനം

'എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം സിപിഐക്ക്'; കലഹിച്ച് തീർക്കേണ്ട‍വരല്ല ഇടതു പാർട്ടികളെന്ന് കാനം

വിളർച്ച, പനി, ഹീമോഗ്ലോബിന്റെ അളവ് 2.8 മാത്രം: അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു

വിളർച്ച, പനി, ഹീമോഗ്ലോബിന്റെ അളവ് 2.8 മാത്രം: അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു

‘ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്..’; വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

'ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്..'; വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

തെരുവുനായ ശല്യം രൂക്ഷം; അടിയന്തിര നടപടി വേണമെന്ന്   പി ഡി പി

തെരുവുനായ ശല്യം രൂക്ഷം; അടിയന്തിര നടപടി വേണമെന്ന് പി ഡി പി

പാൽ, മിനറൽ വാട്ടർ, തേങ്ങ, എസി, പെർഫ്യൂം, വാച്ച്, കുക്കർ…; ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക

പാൽ, മിനറൽ വാട്ടർ, തേങ്ങ, എസി, പെർഫ്യൂം, വാച്ച്, കുക്കർ...; ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021