• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

സംസ്ഥാനത്ത് ഇനി ഏകീകൃത സ്വർണവില; സ്വർണത്തിന് ഒറ്റ വില നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

by Web Desk 06 - News Kerala 24
November 17, 2022 : 2:26 pm
in Business, Kerala, News
Reading Time: 1 min read
0
A A
0
യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.  916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള വിവാഹ സീസണിൽ സ്വർണ വ്യാപാരം ഉയരുന്ന സാഹചര്യത്തിൽ ഈ തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

കേരളത്തിൽ ഏകീകൃത വില നടപ്പിലാക്കുമ്പോൾ, രാജ്യത്തിൻറെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. സ്വർണാഭരണങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവ് (എംപിസിഇ) കേരളത്തിലാണ് എന്നുള്ളതും പ്രാധാന്യമർഹിക്കുന്നു.

എങ്ങനെയാണ് സംസ്ഥാനത്ത് സ്വർണ്ണ വില നിശ്ചയിക്കുന്നത്?

കഴിഞ്ഞ അൻപത് വർഷത്തിലധികമായി സ്വർണാഭരണ വ്യാപാര മേഖലയിൽ നിത്യേന സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്.

എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തിനും സ്വർണ വില വ്യത്യാസപ്പെടുന്നത്?

അതാത് സംസ്ഥാനങ്ങളിലെ ഗോൾഡ് അസോസിയേഷനുകൾ ആണ് സ്വർണവില നിശ്ചയിക്കുന്നത്. അതിനാൽ തന്നെ ഓരോ സംസ്ഥാനത്തിനും സ്വർണ വില വ്യത്യാസപ്പെടുന്നു. കറൻസി വിനിമയ നിരക്കുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, ജ്വല്ലറികളുടെ പണിക്കൂലിഎന്നിവ കാരണം ഈ വിലകൾ ദിവസേന മാറുന്നു, ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ച് മുതൽ: സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറെ അറിയിച്ചു

Next Post

‘കുഴിവെട്ട്’ എന്ന വാചകം ഉപയോഗിച്ചതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; എൻ.എസ്.എസിനെ താഴ്ത്തികെട്ടി സംസാരിച്ചിട്ടില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കുഴിവെട്ട്’ എന്ന വാചകം ഉപയോഗിച്ചതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; എൻ.എസ്.എസിനെ താഴ്ത്തികെട്ടി സംസാരിച്ചിട്ടില്ല

'കുഴിവെട്ട്' എന്ന വാചകം ഉപയോഗിച്ചതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; എൻ.എസ്.എസിനെ താഴ്ത്തികെട്ടി സംസാരിച്ചിട്ടില്ല

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ മർദ്ദിച്ച് പണം തട്ടി: യുവതിയടക്കം നാല് പേർ അറസ്റ്റില്‍

ജ്വല്ലറിയിലെ മോഷണം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ അറസ്റ്റ്‍വാറന്റ്

ജ്വല്ലറിയിലെ മോഷണം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ അറസ്റ്റ്‍വാറന്റ്

12കാരിക്കുനേരെ അശ്ലീല പ്രദർശനം; യുവാവിന് രണ്ടുവർഷം തടവും പിഴയും

12കാരിക്കുനേരെ അശ്ലീല പ്രദർശനം; യുവാവിന് രണ്ടുവർഷം തടവും പിഴയും

രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക് ; ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക് ; ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021