• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ

by Web Desk 06 - News Kerala 24
June 17, 2022 : 9:12 am
in News, Tech
Reading Time: 1 min read
0
A A
0
പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ

ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ഹോം സ്ക്രീനില്‍ തന്നെ ലഭ്യമാക്കും. ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. ഇത് കൂടാതെ 2×2 വലുപ്പത്തിൽ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  ആൻഡ്രോയിഡിനുള്ള ട്രാഫിക് വിജറ്റാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കാതെ തന്നെ നിലവിലെ ലൊക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്താനാകും.

നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ വ്യത്താകൃതിയോട് സാമ്യമുള്ള ചതുരത്തിലായിരിക്കും നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ  ബട്ടണിലൂടെ അവർക്ക് വിജറ്റ് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും. വിജറ്റിന്റെ മധ്യഭാഗത്ത് ഒരു നീല ഡോട്ട് അടയാളപ്പെടുത്തിയിരിക്കും. ഉപയോക്താവിന്റെ നിലവിലെ സ്ഥാനം ഹൈലൈറ്റ് ചെയ്യുന്നതിനായി ഒരു മാപ്പ് ഇതിലാണ് കാണിക്കുന്നത്.

വിജറ്റിന്റെ വലുപ്പം മാറ്റാനാകുമോ ഇല്ലയോ എന്ന കാര്യത്തില്‍  വ്യക്തത വന്നിട്ടില്ല.  യാത്രയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ടോൾ നിരക്കുകള്‍ മാപ്പ് കാണിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്.  ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് നിലവില്‍ ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ വൈകാതെ ഈ സേവനം ലഭ്യമായേക്കും. ടോൾ ഇല്ലാത്ത റൂട്ടുകളിൽ സഞ്ചാരിക്കാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നുണ്ട്. ടോൾ ഉള്ള റൂട്ടിനൊപ്പം ടോൾഫ്രീ റൂട്ടിന്റെ ഓപ്ഷനും സെലക്ട് ചെയ്യാനാകും.

ഗൂഗിൾ മാപ്‌സിലെ നാവിഗേഷനു മുകളിലായി വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ഈ ഓപ്ഷൻ ഉണ്ടാകും. അവിടെ ടാപ്പുചെയ്താൽ മതി ടോൾ റൂട്ടുകൾ പൂർണമായി ഒഴിവാക്കാനും റൂട്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയിൽ എത്ര റോഡുകൾ ഗൂഗിളിന്റെ ടോൾ സംവിധാനത്തിൽപ്പെടും എന്ന കാര്യത്തിൽ വ്യക്തത ഗൂഗിൾ നൽകിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് ചാലിയത്ത് ശൈശവ വിവാഹം ചൈൽഡ് ലൈൻ തടഞ്ഞു

Next Post

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ് : മന്ത്രി കെ.എൻ. ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ് : മന്ത്രി കെ.എൻ. ബാലഗോപാൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

വിമാനത്തിലെ പ്രതിഷേധം ; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു ; മുഖ്യമന്ത്രി വധശ്രമക്കേസില്‍ ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

മധുരയില്‍ റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ച് തിന്നു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021