• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജനങ്ങളുടെ സുരക്ഷ മുഖ്യം ; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി

by Web Desk 06 - News Kerala 24
February 28, 2022 : 1:07 pm
in News, World
Reading Time: 1 min read
0
A A
0
ജനങ്ങളുടെ സുരക്ഷ മുഖ്യം ; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് നീക്കം. പ്രാദേശിക ഭരണകൂടത്തോടുൾപ്പെടെ ചർച്ച ചെയ്താണ് നടപടിയെന്നാണ് വിവരം. ഇതോടെ യുക്രെയ്‌നിലെ സ്ഥാപനങ്ങളെക്കുറിച്ചും തിരക്കേറിയ സ്ഥലങ്ങളെ കുറിച്ചുമുള്ള തത്സമയ വിവരങ്ങൾ രാജ്യാന്തര തലത്തിൽ ഇനി മുതൽ ലഭ്യമാകില്ല. യുക്രെയ്‌നിലെ ജനവാസമേഖലകളിൽ റഷ്യ വൻതോതിൽ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. റഷ്യൻസേനയെ ആശയക്കുഴപ്പത്തിലാക്കാൻ രാജ്യത്തുടനീളമുള്ള റോഡ് അടയാളങ്ങൾ നീക്കം ചെയ്യാൻ യുക്രെയ്ൻ ആരംഭിച്ചതിനു പിന്നാലെയാണിത്. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടിയെയും മറ്റു ചാനലുകളെയും പരസ്യവരുമാനം ലഭിക്കുന്നതിൽനിന്ന് ഗൂഗിൾ വിലക്കിയിരുന്നു. ഈ മാധ്യമങ്ങൾക്ക് അവരുടെ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, യുട്യൂബ് വിഡിയോകള്‍ എന്നിവയില്‍നിന്ന് പരസ്യവരുമാനം ലഭിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Next Post

കീവിൽ കർഫ്യുവിൽ ഇളവ് ; കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കീവിൽ കർഫ്യുവിൽ ഇളവ് ; കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി

കീവിൽ കർഫ്യുവിൽ ഇളവ് ; കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി

‘ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിനായി ഇടപെടണം ‘ , പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

ഉക്രയ്‌‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്: മുഖ്യമന്ത്രി

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021