• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോമണ്‍വെൽത്തിൽ രാജ്യത്തിന് അഭിമാനം, സ്വർണം നേടിയ മലയാളികള്‍ക്ക് 20 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം

by Web Desk 04 - News Kerala 24
August 31, 2022 : 10:26 pm
in Kerala, News, Sports
Reading Time: 1 min read
0
A A
0
കോമണ്‍വെൽത്തിൽ രാജ്യത്തിന് അഭിമാനം, സ്വർണം നേടിയ മലയാളികള്‍ക്ക് 20 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം

തിരുവനന്തപുരം: കോമണ്‍വെൽത്ത് ഗെയിസിലെ വിജയികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സ്വർണം നേടിയ കായിക താരത്തിന് 20 ലക്ഷവും വെള്ളിയ നേടിയവർക്ക് 10 ലക്ഷവും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിജയികളിൽ സർക്കാർ ജോലിയില്ലാത്ത താരങ്ങള്‍ക്ക് സർക്കാർ ജോലിയും നൽകും. കോണ്‍മണ്‍വെൽത്ത് ഗെയിംസിൽ എൽദോസ് പോളാണ് സ്വർണം നേടിയത്. എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രീസ ജോളി, അബ്ദുള്ള അബൂബേക്കർ എന്നിവരാണ് വെള്ളി നേടിയത്.

ചെസ് ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും പാരിതോഷികം നൽകാൻ തീരുമാനിച്ചു. നിഹാൽ സാരിക്ക് 10 ലക്ഷവും എസ് എൽ നാരായണന് അഞ്ചു ലക്ഷവും നൽകും. കോമണ്‍വെൽത്ത് ഗെയിസിലിലെ വിജയികളായ മറ്റ് സംസ്ഥാനത്തെ താരങ്ങള്‍ക്ക് സർക്കാരുകള്‍ സ്വീകരണവും പാരിതോഷികവും നൽകിയിട്ടും കേരള സർക്കാരിൻെറ തീരുമാനം വൈകുന്നത് വലിയ വിമർശനത്തിന് ഇടയായിരുന്നു. പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അതേ സമയം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങള്‍ വിജികള്‍ക്ക് നൽകിയതിനെക്കാള്‍ കുറവാണെന്ന പരാതി കായിക മേഖലയില്‍ ഉയർന്നിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞത്ത് എന്ത് സംഭവിക്കും? അദാനിയുടെ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതി

Next Post

ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുമോ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുമോ?

ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുമോ?

പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

മലവെള്ളപ്പാച്ചിലിൽ കൊച്ചിയിലെ കോഴിക്കൂട്ടിൽ കൂറ്റൻ പെരുമ്പാമ്പ്; 2 കോഴികളെ അകത്താക്കി അനങ്ങാനായില്ല, പിടികൂടി

മലവെള്ളപ്പാച്ചിലിൽ കൊച്ചിയിലെ കോഴിക്കൂട്ടിൽ കൂറ്റൻ പെരുമ്പാമ്പ്; 2 കോഴികളെ അകത്താക്കി അനങ്ങാനായില്ല, പിടികൂടി

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

കോടിയേരിയുടെ ചികിത്സ ഇന്ന് തുടങ്ങും ; സന്ദർശകർക്ക് കർശന നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021