• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് പദ്ധതി പൂർത്തിയാക്കുന്നതിൽ ഗവൺമെൻ്റിന് ആത്മാർത്ഥതയില്ല : രമേശ് ചെന്നിത്തല

by Web Desk 05 - News Kerala 24
November 13, 2023 : 3:44 pm
in Kerala
Reading Time: 1 min read
0
A A
0
ലൈഫ് പദ്ധതി പൂർത്തിയാക്കുന്നതിൽ ഗവൺമെൻ്റിന് ആത്മാർത്ഥതയില്ല : രമേശ് ചെന്നിത്തല

ഓമല്ലൂർ : ലൈഫ് പദ്ധതി പ്രകാരമുള്ള വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ പണം കിട്ടാത്തതിനാൽ ജീവനൊടുക്കിയ ഓമല്ലൂർ പള്ളം പറയനാലി ബിജു ഭവനത്തിൽ ഗോപിയുടെ കുടുംബത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബവുമായി സംസാരിച്ച അദ്ദേഹം വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. ഗോപിയുടെ മരണത്തിലൂടെ ദു:ഖകരമായ വാർത്തയാണ് കേൾക്കാനായതെന്നും പണം കിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് പദ്ധതി പരിപൂർണ്ണമായി താളം തെറ്റിയിരിക്കുകയാണ്. ഗവൺമെൻ്റിന് പദ്ധതി പൂർത്തിയാക്കുന്നതിൽ ഒരു ആത്മാർത്ഥതയുമില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൈഫ് വീടുകൾ പൂർത്തിയാക്കാൻ സർക്കാർ മുൻഗണന നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആൻ്റോ ആൻ്റണി എംപി, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, പി മോഹൻരാജ് ,വെട്ടൂർ ജ്യോതി പ്രസാദ്, നഹാസ് പത്തനംതിട്ട,ലിനു മാത്യു,സജി വർഗ്ഗീസ്, തട്ടയിൽ ഹരികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ; ഹര്‍ജി തള്ളി

Next Post

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്

ബസിടിച്ച് യുവാവ് മരിച്ചു ; മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

ബസിടിച്ച് യുവാവ് മരിച്ചു ; മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട വയോധികനെ കണ്ടെത്താന്‍ ആര്‍പിഎഫ്

വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട വയോധികനെ കണ്ടെത്താന്‍ ആര്‍പിഎഫ്

പലപ്പോഴായി സിപിഎം വിട്ടവർ സേവ് കേരള ഫോറം രൂപീകരിച്ചു

പലപ്പോഴായി സിപിഎം വിട്ടവർ സേവ് കേരള ഫോറം രൂപീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021