• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം : 14.88 കോടി അനുവദിച്ച് സർക്കാർ

by Web Desk 04 - News Kerala 24
April 7, 2022 : 7:45 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം : 14.88 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : പ്രീ പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി.

പതിനയ്യായിരത്തോളം വനിതകൾ മാത്രം ജോലി ചെയ്യുന്ന പ്രീ പ്രൈമറി മേഖലയിൽ 2861 അധ്യാപകർക്കും 1970 ആയമാർക്കും മാത്രമാണു സർക്കാർ ഓണറേറിയമുള്ളത്. ബാക്കിയുള്ളവർക്കു പിടിഎ നൽകുന്ന തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ ജീവനക്കാരുടെ സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് യഥാക്രമം 12,500 – 12,000 രൂപയും, ആയമാര്‍ക്ക് 7,500 – 7,000 രൂപ നിരക്കിലാണ് പ്രതിമാസ ഓണറേറിയം നൽകുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷകര്‍ത്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ 2861 അധ്യാപകര്‍ക്കും 1970 ആയമാർക്കും ഓണറേറിയം ലഭിക്കുമെന്ന് സർക്കാർ നൽകിയ നിർദേശത്തിൽ പറയുന്നു. അടിയന്തര പ്രാധാന്യത്തോടെ ഫണ്ട് അനുവദിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നന്ദി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി യുവതിയെ ഫാമില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പരാതി

Next Post

ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിനതടവ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിനതടവ്‌

ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിനതടവ്‌

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കോൺഗ്രസ് ചെയ്യില്ല : കോടിയേരി

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കോൺഗ്രസ് ചെയ്യില്ല : കോടിയേരി

യുവാവി‍നെ കൊന്നത് ഉർദു സംസാരിക്കാത്തതിനാലെന്ന് ആഭ്യന്തര മന്ത്രി ; നിഷേധിച്ച് പൊലീസ്

യുവാവി‍നെ കൊന്നത് ഉർദു സംസാരിക്കാത്തതിനാലെന്ന് ആഭ്യന്തര മന്ത്രി ; നിഷേധിച്ച് പൊലീസ്

ലക്ഷദ്വീപിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം : പ്രതികൾക്ക്​ ജാമ്യം

ലക്ഷദ്വീപിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം : പ്രതികൾക്ക്​ ജാമ്യം

കെ. റെയിലിൽ കേന്ദ്രത്തോട് നാല് ചോദ്യങ്ങളുമായി ഹൈകോടതി

കെ. റെയിലിൽ കേന്ദ്രത്തോട് നാല് ചോദ്യങ്ങളുമായി ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021