• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

by Web Desk 01 - News Kerala 24
December 6, 2021 : 3:13 pm
in India, News
Reading Time: 1 min read
0
A A
0
വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി  കേന്ദ്രസർക്കാർ

ന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ഇതിനുള്ള ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്. ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആരാണ് നൽകേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറിന്‍റെ പരിഗണനക്ക് എത്തും. നേരത്തെ കോവിഡ് മഹാമാരിയെ തുടർന്നാണ് രാജ്യത്ത് വർക്ക് ഫ്രം ഹോം വ്യാപകമായത്. എന്നാൽ കോവിഡ് ഭീഷണി ഒഴിഞ്ഞാലും പല കമ്പനികളും വീട്ടിലിരുന്നുള്ള ജോലി തുടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാറിന്‍റെ നടപടി.

ഒമിക്രോൺ പോലുള്ള പുതിയ വകഭേദങ്ങൾ എത്തുന്നതും കേന്ദ്രസർക്കാറിനെ ഇത്തരമൊരു രീതിയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വൈകാതെ ഇതിനായുള്ള നിയമം നിലവിൽ വരും. സ്റ്റാൻഡിങ് ഓർഡറിലൂടെ വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു. സേവനമേഖലയിലാണ് വർക്ക് ഫ്രം ഹോമിന് അനുമതി നൽകിയത്. ഐ.ടി സ്ഥാപനങ്ങൾ വ്യാപകമായി വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഈയടുത്ത് പോർചുഗൽ വർക്ക് ഫ്രം ഹോമിനായി പ്രത്യേക നിയമം പാസാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Next Post

വീട്ടമ്മയുടെയും മകന്റെയും മരണം : ശല്യം ചെയ്ത ആള്‍ക്കെതിരെ കേസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വീട്ടമ്മയുടെയും മകന്റെയും മരണം :  ശല്യം ചെയ്ത ആള്‍ക്കെതിരെ കേസ്

വീട്ടമ്മയുടെയും മകന്റെയും മരണം : ശല്യം ചെയ്ത ആള്‍ക്കെതിരെ കേസ്

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

സി.എഫ്​.ഒയെ മാറ്റി ഇ – കോമേഴ്​സ്​ വമ്പൻമാരായ ആലിബാബ ; കമ്പനി ഘടനയിലും നിർണായക മാറ്റങ്ങൾ

സി.എഫ്​.ഒയെ മാറ്റി ഇ - കോമേഴ്​സ്​ വമ്പൻമാരായ ആലിബാബ ; കമ്പനി ഘടനയിലും നിർണായക മാറ്റങ്ങൾ

വാളയാർ കേസിൽ ഡമ്മി പരീക്ഷണത്തിന് ഒരുങ്ങി സി.ബി.ഐ

വാളയാർ കേസിൽ ഡമ്മി പരീക്ഷണത്തിന് ഒരുങ്ങി സി.ബി.ഐ

വ്യാപക പരിശോധനയുമായി ഡിആര്‍ഐ ; മലപ്പുറത്ത് 9 കിലോ സ്വര്‍ണ്ണം പിടികൂടി

വ്യാപക പരിശോധനയുമായി ഡിആര്‍ഐ ; മലപ്പുറത്ത് 9 കിലോ സ്വര്‍ണ്ണം പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021