• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രിമാരുടെ നടപടികൾ വിലയിരുത്താനാണ് എന്നെ നിയമിച്ചിരിക്കുന്നത്: ഗവർണർ

by Web Desk 04 - News Kerala 24
October 22, 2022 : 7:25 pm
in Kerala, News
Reading Time: 1 min read
0
A A
0
മന്ത്രിമാരുടെ നടപടികൾ വിലയിരുത്താനാണ് എന്നെ നിയമിച്ചിരിക്കുന്നത്: ഗവർണർ

കൊച്ചി∙ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ പരിധി വിടരുതെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ക്ക് എന്ത് അധികാരമെന്നും ചോദിച്ചു. അതേസമയം, വിസിയുടെ നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീംകോടതി ഉത്തരവിലൂടെ വ്യക്തമായതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.തന്നെ വിലയിരുത്താന്‍ വരേണ്ടെന്നും മന്ത്രിമാരുടെ നടപടികൾ വിലയിരുത്താനാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും ഗവര്‍ണർ പറഞ്ഞു. പാർട്ടിക്കാരെയാണ് പ്രൈവറ്റ് സ്റ്റാഫായി മന്ത്രിമാർ നിയമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്യാംജിത്ത് വന്നത് ചുറ്റികയും കത്തിയുമായി; വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 മുറിവ്

Next Post

വ്യോമസേനയ്ക്ക് 6,800 കോടിയുടെ 70 ട്രെയിനർ ജെറ്റുകൾ നിർമിക്കാൻ എച്ച്എഎൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യോമസേനയ്ക്ക് 6,800 കോടിയുടെ 70 ട്രെയിനർ ജെറ്റുകൾ നിർമിക്കാൻ എച്ച്എഎൽ

വ്യോമസേനയ്ക്ക് 6,800 കോടിയുടെ 70 ട്രെയിനർ ജെറ്റുകൾ നിർമിക്കാൻ എച്ച്എഎൽ

ദീപാവലിക്ക് ശേഷം പഴയ ഐഫോണുകളിൽ വാട്സാപ് നിലച്ചേക്കും; ചെയ്യാവുന്നത് ഇതാണ്

ദീപാവലിക്ക് ശേഷം പഴയ ഐഫോണുകളിൽ വാട്സാപ് നിലച്ചേക്കും; ചെയ്യാവുന്നത് ഇതാണ്

എംഎഡിഎംഎ വിറ്റതിന്റെ 52 പേജുള്ള പറ്റ് പുസ്തകം; കുടുങ്ങാനിരിക്കുന്നത് പെൺകുട്ടികളടക്കം 250-ലധികം ‘കസ്റ്റമേഴ്സ്’

എംഎഡിഎംഎ വിറ്റതിന്റെ 52 പേജുള്ള പറ്റ് പുസ്തകം; കുടുങ്ങാനിരിക്കുന്നത് പെൺകുട്ടികളടക്കം 250-ലധികം 'കസ്റ്റമേഴ്സ്'

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021