• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്നമൂട്ടുന്ന കർഷകന് സര്‍ക്കാർ നല്‍കുന്നത് കൊലക്കയര്‍ : ടി സിദ്ദീഖ്

by Web Desk 05 - News Kerala 24
November 11, 2023 : 5:57 pm
in Kerala
Reading Time: 1 min read
0
A A
0
അന്നമൂട്ടുന്ന കർഷകന് സര്‍ക്കാർ നല്‍കുന്നത് കൊലക്കയര്‍ : ടി സിദ്ദീഖ്

കോഴിക്കോട് : കുട്ടനാടിലെ കര്‍ഷകനായ പ്രസാദിന്‍റെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ഒരു ഭാഗത്ത് ധൂർത്തിന് സർക്കാറിന് പണമുണ്ട്. എന്നാല്‍ കർഷകർക്ക് നയാപൈസ നൽകുന്നില്ല. കർഷക കുറ്റപത്രം സർക്കാറിനെതിരെ യുഡിഎഫ് തയ്യാറാക്കും. കർഷകന്റെ യഥാർത്ഥ അവസ്ഥയാണ് പ്രസാദ് അവസാനമായി പറഞ്ഞത്. ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പ്രസാദിന്‍റെ വാക്കുകൾ മരണ മൊഴിയായി സ്വീകരിച്ച് സർക്കാറിനെതിരെ കേസ് എടുക്കണം. തികഞ്ഞ അനീതിയാണ് കർഷകരോട് സർക്കാർ കാണിക്കുന്നത്.

അന്നമൂട്ടുന്ന കർഷകന് സർക്കാർ നൽകുന്നത് കൊലക്കയറാണ്. അതിന്‍റെ ഒടുവിലത്തെ ഇരയാണ് പ്രസാദ്. കേരളത്തിലെ കർഷകർക്ക് പിആര്‍എസ് ഷീറ്റ് കൊടുക്കുന്നു. പിആര്‍എസ് ഷീറ്റുമായി ബാങ്കിൽ പോയാൽ പണം കിട്ടുന്നില്ല. വായ്പയും നൽകുന്നില്ല. ഇതിൽ ഒന്നാം പ്രതി സർക്കാറും രണ്ടാം പ്രതി  ബാങ്കുമാണ്. ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയെങ്കിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കണം. ഇതിന് മുൻപ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കർഷക കടാശ്വാസ കമ്മീഷന്റെ അവാർഡ് തുക സർക്കാർ കൊടുക്കുന്നില്ല. അതിനാൽ കമ്മീഷൻ സിറ്റിങ് പോലും നടന്നില്ല. കമ്മീഷനെ സർക്കാർ വന്ധ്യകരിച്ചുവെന്നും ടി സിദ്ദീഖ് ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കല്‍പ്പാത്തി രഥോത്സവം ; രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് കർശന നിര്‍ദേശം

Next Post

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം

പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

പശ്ചിമേഷ്യന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ അറബ് ഇസ്ലാമിക സംയുക്ത ഉച്ചകോടി

പശ്ചിമേഷ്യന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ അറബ് ഇസ്ലാമിക സംയുക്ത ഉച്ചകോടി

കളമശ്ശേരി സ്ഫോടനത്തിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെടുത്തു

കളമശ്ശേരി സ്ഫോടനത്തിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെടുത്തു

പ്രവാസി മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

പ്രവാസി മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021