• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡീസൽ കാറുകൾ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം; നഗര ഗതാഗതത്തിന്‌ ഇലക്‌ട്രിക് ബസ്‌

by Web Desk 04 - News Kerala 24
May 8, 2023 : 10:06 pm
in India, News
Reading Time: 1 min read
0
A A
0
ഡീസൽ കാറുകൾ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം; നഗര ഗതാഗതത്തിന്‌ ഇലക്‌ട്രിക് ബസ്‌

ന്യൂഡൽഹി > 2027-ഓടെ രാജ്യത്ത്‌ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലുചക്ര വാഹനങ്ങളുടെ ഉപയോഗം നിരോധിക്കാൻ പെട്രോളിയം മന്ത്രാലയം രൂപീകരിച്ച സമിതി കേന്ദ്രസർക്കാരിനോട്‌ ശുപാർശ ചെയ്‌തു. ആദ്യഘട്ടമായി നഗരങ്ങളിലെ ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കാനാണ്‌ ശുപാർശയുള്ളത്‌. 2030 ഓടെ, ഇലക്‌ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും ശുപാര്‍ശകളില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ പല ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ്‌ നടപടികൾ. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ ഐക്യൂ എയറിന്റെ വാര്‍ഷിക പട്ടികയില്‍ 39 ഇന്ത്യന്‍ നഗരങ്ങള്‍ ഇടം പിടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്‌.

എണ്ണ മന്ത്രാലയ മുന്‍ സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. ഇവ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല. 2027ഓടെ ഇന്ത്യ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്‌ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതാ മധുരമൂറും കദളിപ്പഴ ബിസ്‌കറ്റ്‌; മറ്റത്തൂർ ലേബർ കോൺട്രാക്‌ട്‌ സഹകരണ സംഘം ബിസ്‌കറ്റ് വിപണിയിലേക്ക്

Next Post

ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം: വനിതാ കമ്മിഷൻ ഇടപെടുന്നു

വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം: വനിതാ കമ്മിഷൻ ഇടപെടുന്നു

അരിക്കൊമ്പൻ തമിഴ്നാടിന് തലവേദന; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്തു

അരിക്കൊമ്പൻ തമിഴ്നാടിന് തലവേദന; ചുരത്തിൽ ബസിനുനേരെ പാഞ്ഞടുത്തു

വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെ വീണ്ടും കല്ലേറ്

വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെ വീണ്ടും കല്ലേറ്

തമിഴ്നാട്ടിൽ അശാന്തി വിതക്കാനാവില്ല -സുപ്രീംകോടതി

തമിഴ്നാട്ടിൽ അശാന്തി വിതക്കാനാവില്ല -സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021