• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

by Web Desk 04 - News Kerala 24
August 27, 2023 : 7:33 pm
in Kerala, News
0
A A
0
യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കായിക താരങ്ങൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാർ വഞ്ചനയ്‌ക്കെതിരെ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തിനുമുമ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ പ്രതിഷേധ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.രാജ്യത്തിന്റെ അഭിമാന താരങ്ങൾക്ക് അർഹതപ്പെട്ട ജോലിക്കു വേണ്ടി തെരുവിലിറങ്ങേണ്ടി വന്നിട്ടും നിഷേധ മനോഭാവത്തോടെയുള്ള സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച അനസ് ഇടത്തൊടിക, റാഫി, റിനോ ആൻ്റോ തുടങ്ങിയവർക്ക്​ കേവലമൊരു ജോലി നൽകാൻ പോലും സാധിക്കാത്ത സർക്കാരാണ്​ ഇവിടെയുള്ളത്. സി.പി.എമ്മിന്റെ കൊടി പിടിച്ച് നടന്ന, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ക്രിമിനലുകൾക്ക് വരെ ജോലി ലഭിക്കുന്ന നാടാണിതെന്നോർക്കണം. കായിക താരങ്ങളുടെ പ്രശ്നത്തിൽ ഉടനടി ഒരു പരിഹാരം കണ്ടെത്തിയേ മതിയാവു എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾക്ക് ഒരു ജോലിക്കു പോലും യാചിക്കേണ്ട ഗതികേടാണെന്നത്​ ഭരണക്കാർക്ക്​ കായിക മേഖലയോടും താരങ്ങളോടുമുള്ള പരിഗണനയുടെ ദയനീയമായ ചിത്രത്തിന്റെ ബാക്കിപത്രമാണ് എന്ന്​ അംജദ് റഹ്മാൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗോപു തോന്നയ്ക്കൽ സമാപനം നിർവഹിച്ചു. ഷജറീന,നബീൽ അഴീക്കോട്, ഇജാസ്, നൂർഷ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

Next Post

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : ‘ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ’ ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : 'ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ' ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

വിഡിയോകൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാം; വാട്സ്ആപ്പ് ഫീച്ചർ എത്തി

വിഡിയോകൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാം; വാട്സ്ആപ്പ് ഫീച്ചർ എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021