• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദിവസം 50 രൂപ നീക്കിവെച്ച് 35 ലക്ഷം നേടാം; സുരക്ഷിതമായ കേന്ദ്രസർക്കാർ പദ്ധതി

by Web Desk 04 - News Kerala 24
March 22, 2023 : 7:37 pm
in India, News
0
A A
0
ദിവസം 50 രൂപ നീക്കിവെച്ച് 35 ലക്ഷം നേടാം; സുരക്ഷിതമായ കേന്ദ്രസർക്കാർ പദ്ധതി

രാജ്യത്ത് ഗ്രാമീണമേഖലയിലുള്ളവർക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സാണ് ഇന്ത്യാ പോസ്റ്റ്. സമൂഹത്തിലെ സാധാരണക്കാർക്ക് അനുയോജ്യമായ നിരവധി നിക്ഷേപപദ്ധതികൾ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. കുറഞ്ഞ മാസ അടവിലൂടെ മികച്ച വരുമാനവും നൽകുന്നൊരു നിക്ഷേപപദ്ധതിയാണ് ഗ്രാം സുരക്ഷ യോജന. സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന നിക്ഷേപപദ്ധതിയാണിത്. ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് കൂടുതലായി അറിയാം.

പദ്ധതിയുടെ സവിശേഷതകൾ

1. ഗ്രാം സുരക്ഷ സ്‌കീമിൽ അംഗമായാൽ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണിത്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്. 55 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പോളിസിയുടെ കുറഞ്ഞ സം അഷ്വേർഡ് തുക 10000 രൂപയാണ്. 10 ലക്ഷം രൂപയാണ് പരമാവധി സംഅഷ്വേർഡ് തുക.

2. നാല് വർഷം പൂർത്തിയായാൽ ഗ്രാം സുരക്ഷാ യോജനയിൽ നിന്ന് വായ്പ ലഭിക്കും. പോളിസി ഉടമയ്ക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. നേരത്തെ സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. അഞ്ച് വർഷത്തിന് മുൻപ് പദ്ധതി അവസാനിപ്പിച്ചാൽ ബോണസ് ലഭിക്കില്ല.

3. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെയാണ് പ്രീമിയം അടവ് കാലാവധി. മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അർധ വർഷത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കാവുന്നതാണ്. പോളിസി ഹോൾഡർമാർക്ക് അവരുടെ പോളിസി 59 വയസ്സ് വരെ എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാം. ഗ്രാം സുരക്ഷാ യോജനയിൽ അവസാനമായി 1,000 രൂപയ്ക്ക് വർഷത്തിൽ 60 രൂപയാണ് ബോണസ് അനുവദിച്ചത്.

50 രൂപ മാറ്റി വെച്ചാൽ 35 ലക്ഷം നേടാം

ഗ്രാമ സുരക്ഷാ യോജന പദ്ധതിക്ക് കീഴിൽ പോളിസി ഉടമകൾ പ്രതിദിനം 50 രൂപ നീക്കിവെച്ചാൽ 35 ലക്ഷം രൂപ വരെ നേടാനാകും. അതായത് പോളിസിയിൽ ഓരോ മാസവും 1,515 രൂപ നിക്ഷേപിക്കുന്നതിലൂടെ, പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് 34.60 ലക്ഷം രൂപ റിട്ടേൺ ലഭിക്കും. 55 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക് 31,60,000 രൂപയും 58 വർഷത്തെ കാലാവധിക്ക് 33,40,000 രൂപയും 60 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക് 34.60 ലക്ഷം രൂപയുമാണ് മെച്യുരിറ്റി ആനുകൂല്യമായി തിരികെ ലഭിക്കുക. ഗ്രാമീണ ഇന്ത്യക്കാർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വക്കീലയി ഭാര്യ, ‘നീ നിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി’യെന്ന് നോബി, ആശംസാപ്രവാഹം

Next Post

‘ബിജെപി അജണ്ട കേരളത്തിൽ നടക്കില്ല’: കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളയും; പിണറായി സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

'ബിജെപി അജണ്ട കേരളത്തിൽ നടക്കില്ല': കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

മൂന്ന് ദിവസം അവധിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് ദിവസം അവധിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

‘പ്രചരിച്ചത് വ്യാജ എക്സ്റേ, കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു; സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി’; കെകെ രമ

'പ്രചരിച്ചത് വ്യാജ എക്സ്റേ, കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു; സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി'; കെകെ രമ

ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം പശ്ചിമ ദില്ലി

ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം പശ്ചിമ ദില്ലി

സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന് ദുബൈ പൊലീസിന് കള്ളപരാതി നല്‍കിയ പ്രവാസി കുടുങ്ങി

സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന് ദുബൈ പൊലീസിന് കള്ളപരാതി നല്‍കിയ പ്രവാസി കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021