• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എംബാപ്പെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫ്രഞ്ച് ടീമില്‍ കലഹം, വിരമിക്കാനൊരുങ്ങി ഗ്രീസ്‌മാന്‍

by Web Desk 06 - News Kerala 24
March 23, 2023 : 2:15 pm
in News, Sports
Reading Time: 1 min read
0
A A
0
എംബാപ്പെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഫ്രഞ്ച് ടീമില്‍ കലഹം, വിരമിക്കാനൊരുങ്ങി ഗ്രീസ്‌മാന്‍

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ടീം നായകസ്ഥാനം നഷ്ടമായതിൽ അന്‍റോയിന്‍ ഗ്രീസ്മാന്‍ അതൃപ്തനെന്ന് റിപ്പോര്‍ട്ട്.അതേസമയം ഗ്രീസ്മാന്‍ ടീമിലെ പ്രധാന താരമായി തുടരുമെന്നാണ് പരിശീലകൻ ദെഷാമിന്‍റെ പ്രതികരണം. ടീമിലെ ഭിന്നത ഒഴിവാക്കാന്‍ സൂപ്പര്‍ താരങ്ങളെ കൊണ്ട് കോച്ച് വീഡിയോ ഗെയിം കളിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.ഫ്രഞ്ച് പരിശീലന ക്യാംപില്‍ വച്ച് തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് താരങ്ങളെ എല്ലാം വിളിച്ച് കൂട്ടിയാണ് കിലിയൻ എംബാപ്പെയെ നായകനാക്കുന്ന കാര്യം പരിശീലകന്‍ ദിദിയര്‍ ദെഷാം അറിയിച്ചത്.നായകനായി നിയമിക്കുന്ന കാര്യം എംബാപ്പെയോട് നേരിട്ട് പറഞ്ഞ് ഒരു മണിക്കൂറിന് ശേഷമായിരുന്നു മറ്റുള്ളവരോടുള്ളവെളിപ്പെടുത്തൽ.

എംബാപ്പെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അന്‍റോയിന്‍ ഗ്രീസ്മാനെയും നേരിട്ട് കണ്ട് ദെഷാം തീരുമാനം അറിയിച്ചെന്നാണ് വിവരം. 117 മത്സരങ്ങളില്‍ ഫ്രാന്‍സിനായി കളിച്ചിട്ടുള്ള ഗ്രീസ്മാനും നായകപദവി മോഹിച്ചിരുന്നെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് ലഭിച്ചത്. കോച്ചിന്‍റെ തീരുമാനം നിരാശപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തതായി ഗ്രീസ്മാൻ സുഹൃത്തക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം ആലോചിക്കുന്നതായി ഗ്രീസ്മാന്‍ പറഞ്ഞതായി ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഫ്രഞ്ച് ടീമിനോടടുള്ള വൃത്തങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ചൊവ്വാഴ്ചത്തെ പരിശീലന സെഷനിൽ എംബാപ്പെയും ഗ്രീസ്മാനും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ടീമിൽ ഭിന്നതയില്ലെന്ന സന്ദേശം നൽകുന്നതിനായി ദിദിയര്‍ ദെഷാമിന്‍റെ നിര്‍ദേശപ്രകാരം രണ്ട് സൂപ്പര്‍ താരങ്ങളും ഒന്നിച്ചുള്ള പ്ലേ സ്റ്റേഷന്‍ സെഷന്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രീസ്മാനുമായി ദീര്‍ഘനേരം സംസാരിച്ചെന്നും ടീമിലെ ശക്തിദുര്‍ഗമായി ഇനിയും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് കിട്ടിയെന്നും പരിശീലകന്‍ ദെഷാമും വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ നായകനായിരുന്ന ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഫൈനലില്‍ അര്‍ജന്‍റീനോട് തോറ്റതിന് പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് തയാറെടുക്കുന്ന ഫ്രഞ്ച് ടീമിന് ടീമിലെ കലഹം തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയിൽ

Next Post

കൊച്ചി നഗര വികസനത്തിനായി മെട്രോപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കണം’; ഇടപെടലുമായി ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി നഗര വികസനത്തിനായി മെട്രോപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കണം'; ഇടപെടലുമായി ഹൈക്കോടതി

തൊട്ടടുത്ത കെട്ടിടത്തിൽ പൈലിംഗ്; മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു, രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

തൊട്ടടുത്ത കെട്ടിടത്തിൽ പൈലിംഗ്; മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു, രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

വൃക്ക പ്രശ്നത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍? എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?

വൃക്ക പ്രശ്നത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍? എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?

കാട്ടാന കുട്ടികളിലെ രോഗബാധ; നിരീക്ഷണത്തിന് വാച്ചര്‍മാരെ നിയോഗിച്ച് വനം വകുപ്പ്

ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി, പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരം

6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021