• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 30, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

‘സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാർഗരേഖ പാർട്ടി ബന്ധുക്കളും പാലിക്കണം’; പി. ജയരാജന്റെ മകനെതിരെ എം.വി ജയരാജൻ

by Web Desk 04 - News Kerala 24
September 11, 2023 : 3:01 pm
0
A A
0
‘സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാർഗരേഖ പാർട്ടി ബന്ധുക്കളും പാലിക്കണം’; പി. ജയരാജന്റെ മകനെതിരെ എം.വി ജയരാജൻ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് പി. ജയരാജന്റെ മകൻ ജെയ്ൻ രാജിനെ തള്ളി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവുമായ കിരൺ കരുണാകരൻ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോ പങ്കുവെച്ച് ജെയ്ൻ രാജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട കൃത്യമായ മാർഗരേഖ സി.പി.എമ്മിനുണ്ടെന്നും അത് പാർട്ടി പ്രവർത്തകരും ബന്ധുമിത്രാദികളും പാലിക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു. കിരൺ കരുണാകരനെതിരായ സൈബർ ആക്രമണം തെറ്റാണ്. സ്വർണക്കടത്തുമായി കിരണിന് ഒരു ബന്ധവുമില്ല. സമൂഹ മാധ്യമങ്ങളിൽ സ​ഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. പാർട്ടിക്കെതിരെ എതിരാളികൾ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാൽ പോലും ആ രീതിയിൽ മറുപടി പറയരുത്. മുമ്പ് ഫേസ്ബുക്കിൽ എഴുതിയതുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ ചർച്ച ചെയ്ത് തെറ്റുതിരുത്തലിന് വിധേയമാക്കിയതാണ്. അത് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

ജയിന്‍ രാജിനെതിരെ ഡി.വൈ.എഫ്‌.ഐ കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് ഇന്നലെ രം​ഗത്തെത്തിയിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു ജയിനിന്റെ പേരെടുത്ത് പറയാതെയുള്ള വിമർശനം. സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയത്.

ALA-up
self
previous arrow
next arrow

”സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില്‍ ഡി.വൈ.എഫ്.ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുമ്പ് തന്നെ ഡി.വൈ.എഫ്.ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാല്‍, വീണ്ടും ഇത് കുത്തിപ്പൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്’, എന്നിങ്ങനെയായിരുന്നു പ്രസ്താവന. ആശയ പ്രചാരണത്തിനുള്ള വേദിയായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

എ.ആർ റഹ്മാൻ ഷോ: മാപ്പ് പറഞ്ഞ് സംഘാടകർ; പണം തിരികെനൽകുമെന്ന് റഹ്മാൻ

Next Post

‘രാഷ്ട്രീയം അല്ല എന്റെ ലോകം’- പാർലമെന്റിൽ ഹാജർ കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് സണ്ണി ഡിയോൾ

Related Posts

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

June 29, 2025
ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

June 29, 2025
നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

June 29, 2025
സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

June 29, 2025
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

June 29, 2025
Next Post
‘രാഷ്ട്രീയം അല്ല എന്റെ ലോകം’- പാർലമെന്റിൽ ഹാജർ കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് സണ്ണി ഡിയോൾ

'രാഷ്ട്രീയം അല്ല എന്റെ ലോകം'- പാർലമെന്റിൽ ഹാജർ കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് സണ്ണി ഡിയോൾ

സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: ഗൂഢാലോചന അന്വേഷിക്കണം: കെ.കെ.രമ

സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: ഗൂഢാലോചന അന്വേഷിക്കണം: കെ.കെ.രമ

ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പു നൽകി കെ.ടി ജലീൽ

ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പു നൽകി കെ.ടി ജലീൽ

കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി

കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി

‘ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തുവിട്ടത് നിങ്ങളാണ്; സോളർ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നു’

‘ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തുവിട്ടത് നിങ്ങളാണ്; സോളർ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നു’

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In