• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: ഗൂഢാലോചന അന്വേഷിക്കണം: കെ.കെ.രമ

by Web Desk 04 - News Kerala 24
September 11, 2023 : 3:37 pm
in Kerala, News
Reading Time: 1 min read
0
A A
0
സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: ഗൂഢാലോചന അന്വേഷിക്കണം: കെ.കെ.രമ

തിരുവനന്തപുരം∙ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നു കെ.കെ.രമ എംഎല്‍എ നിയമസഭയില്‍. ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കെ.കെ.രമ. ”താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വയോധികനായ ഒരു മുന്‍മുഖ്യമന്ത്രിയെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതു മുതല്‍ വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതും സിബിഐ അന്വേഷണം വരെ എത്തിച്ചതും ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

ദല്ലാള്‍ നന്ദകുമാറിന്റെ കാര്‍മികത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും വ്യക്തമാകുകയാണ്. നന്ദകുമാറും മുഖ്യമന്ത്രിയും പരാതിക്കാരിയും ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പത്തു കോടി രൂപ വാഗ്ദാനം നല്‍കി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കാന്‍ സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി മുന്‍പ് പറഞ്ഞതു നമുക്കു മുന്നിലുള്ളതാണ്. പണം നല്‍കി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേടാണ്. നിങ്ങള്‍ എങ്ങനെയാണ് ഇടതുപക്ഷമാകുന്നത്. എങ്ങനെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ കേസില്‍ സിബിഐയെ കൊണ്ടുതന്നെ ഗൂഢാലോചന അന്വേഷിപ്പിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. വ്യക്തിഹത്യക്കു മൗനാനുവാദം നല്‍കിയ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടു മാപ്പു പറയണം. ആരോപണം ഉന്നയിച്ച സ്ത്രീ കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണ്. ഇവരെയും നിയമനടപടിക്കു വിധേയമാക്കണം.” – രമ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘രാഷ്ട്രീയം അല്ല എന്റെ ലോകം’- പാർലമെന്റിൽ ഹാജർ കുറഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് സണ്ണി ഡിയോൾ

Next Post

ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പു നൽകി കെ.ടി ജലീൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പു നൽകി കെ.ടി ജലീൽ

ശത്രുക്കൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ചാണ്ടി ഉമ്മന് മുന്നറിയിപ്പു നൽകി കെ.ടി ജലീൽ

കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി

കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി

‘ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തുവിട്ടത് നിങ്ങളാണ്; സോളർ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നു’

‘ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തുവിട്ടത് നിങ്ങളാണ്; സോളർ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നു’

വിജയനും സതീശനും തമ്മിൽ വ്യത്യാസമുണ്ട്; പ്രതിപക്ഷം പറയുന്നത് അടിസ്ഥാന വിരുദ്ധമായ കാര്യങ്ങൾ -മുഖ്യമ​ന്ത്രി

വിജയനും സതീശനും തമ്മിൽ വ്യത്യാസമുണ്ട്; പ്രതിപക്ഷം പറയുന്നത് അടിസ്ഥാന വിരുദ്ധമായ കാര്യങ്ങൾ -മുഖ്യമ​ന്ത്രി

“ഞങ്ങളു​െട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്, പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മറക്കരുത്” നിയമസഭയിൽ വി.ഡി. സതീശൻ

``ഞങ്ങളു​െട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്, പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മറക്കരുത്'' നിയമസഭയിൽ വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021