• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹി തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; കുറ്റക്കാരെ വെറുതെ വിടില്ല: കേജ്‍രിവാൾ

by Web Desk 04 - News Kerala 24
May 14, 2022 : 3:21 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹി തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; കുറ്റക്കാരെ വെറുതെ വിടില്ല: കേജ്‍രിവാൾ

ന്യൂഡൽഹി: മുണ്ട്കയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.

മരിച്ചവരെ തിരിച്ചറിയാൻ ഡൽഹി സർക്കാർ സഹായിക്കുമെന്നു കേജ്‌രിവാൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തെത്തിയത്. തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ ട്വിറ്ററില്‍ കുറിച്ചു. ‘നിരവധി പേരെ രക്ഷിക്കാൻ സാധിച്ചെങ്കിലും വിലപ്പെട്ട കുറേ ജീവനുകൾ നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ നടപടികൾ സ്വീകരിക്കണം’– ബൈജാൽ പറഞ്ഞു.

അപകടത്തിൽ 27 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. 24 സ്ത്രീകളെയും അഞ്ച് പുരുഷൻമാരെയും കാണാനില്ലെന്നാണു കണക്ക്. 27 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ രണ്ടെണ്ണം മാത്രമാണു തിരിച്ചറിയാനായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുണ്‍ ഗോയൽ എന്നിവരെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

Next Post

ഡൽഹിയിൽ ഉഷ്ണതരംഗം കടുക്കുമെന്ന് മുന്നറിയിപ്പ്; നഗരത്തിൽ ഓറഞ്ച് അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹിയിൽ ഉഷ്ണതരംഗം കടുക്കുമെന്ന് മുന്നറിയിപ്പ്; നഗരത്തിൽ ഓറഞ്ച് അലർട്ട്

ഡൽഹിയിൽ ഉഷ്ണതരംഗം കടുക്കുമെന്ന് മുന്നറിയിപ്പ്; നഗരത്തിൽ ഓറഞ്ച് അലർട്ട്

കാരുണ്യ KR 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

സെൽഫി എടുക്കവേ ട്രെയിനിടിച്ച് പുഴയിൽ വീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികൾക്ക് ഭീകര ബന്ധം; എസ്ഐഎ

പാക്കിസ്ഥാനിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികൾക്ക് ഭീകര ബന്ധം; എസ്ഐഎ

കനത്ത മഴ തുടരുന്നു, യെലോ അലർട്ട്; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

കനത്ത മഴ തുടരുന്നു, യെലോ അലർട്ട്; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021