• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജനങ്ങളെ സേവിക്കാൻ നിസ്സംഗത; ഗുജറാത്തിലെ മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ കോൺഗ്രസ് വിട്ടു

by Web Desk 04 - News Kerala 24
March 4, 2024 : 7:05 pm
in India, News
0
A A
0
ജനങ്ങളെ സേവിക്കാൻ നിസ്സംഗത; ഗുജറാത്തിലെ മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ കോൺഗ്രസ് വിട്ടു

അഹ്മദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പോർബന്തർ എം.എൽ.എയുമായ അർജുൻ മോദ്‍വാദിയ പാർട്ടി വിട്ടു. 40 വർഷമായി കോൺഗ്രസിലുണ്ട് ഇദ്ദേഹം. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ നിസ്സഹായത തോന്നുന്നുവെന്നും അതിനാൽ പാർട്ടി വിടുകയുമാണെന്നാണ് അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് നൽകിയ രാജിക്കത്തിൽ വിശദീകരിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ എം.എൽ.എ സ്ഥാനം ഒഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് ഗുജറാത്ത് വിധാൻ സഭ സ്പീക്കർക്ക് കൈമാറി. ജനുവരി 11ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ​ങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ കോൺഗ്രസ് നിരസിച്ചപ്പോൾ താൻ വിയോജിപ്പു പ്രകടിപ്പിച്ചതായും അർജുൻ മോദ്‍വാദിയ പറഞ്ഞു.

ജനങ്ങളുടെ മതവികാരമാണ് കോൺഗ്രസ് വ്രണപ്പെടുത്തിയത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ കണ്ടിട്ടുള്ളവരെല്ലാം കോൺഗ്രസിന്റെ തീരുമാനത്തിൽ മനംനൊന്തവരാണ്. അയോധ്യയിലെ പരിപാടി ബഹിഷ്‍കരിക്കുക വഴി കോൺഗ്രസ് നേതൃത്വം ശ്രീരാമനെയാണ് അപമാനിച്ചത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്ന് ശ്രദ്ധ തിരിക്കാനായി അസമിൽ കലാപം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു. ഇത് ഞങ്ങളുടെ പാർട്ടി കേഡർമാരെയും ഭാരതത്തിലെ പൗരന്മാരെയും കൂടുതൽ രോഷാകുലരാക്കിയെന്നും ​മോദ്‍വാദിയ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ കോൺഗ്രസ് പ്രസിഡന്റായും പ്രതിപക്ഷ നേതാവായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ടു തവണ എം.എൽ.എയുമായി. 2022ലും പോർബന്തറിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

Next Post

പരീക്ഷാ സമയത്ത് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വി. ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരീക്ഷാ സമയത്ത് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വി. ശിവൻകുട്ടി

പരീക്ഷാ സമയത്ത് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വി. ശിവൻകുട്ടി

‘ഗൂഗിൾ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാർട്ട്

‘ഗൂഗിൾ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാർട്ട്

മരണ ശേഷം സിദ്ധാർഥിനെതിരെ ലഭിച്ച പരാതിയിൽ ഐസിസി റിപ്പോർട്ട്‌; ‘നോട്ടീസ് നൽകാനായില്ല’, കെട്ടിച്ചമച്ചതെന്ന് സംശയം

സിദ്ധാർഥനെ മർദിക്കുന്നത് കണ്ടിട്ടും മിണ്ടാതിരുന്നു; ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ - രൺദീപ് ഹൂഡ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021