• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വസ്ത്രത്തിൽ സ്ഫോടകവസ്തു ഘടിപ്പിച്ച് ഭാര്യയെ പുണർന്നു ; ദമ്പതികൾ തൽക്ഷണം കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
February 26, 2022 : 2:56 pm
in India, News
Reading Time: 1 min read
0
A A
0
വസ്ത്രത്തിൽ സ്ഫോടകവസ്തു ഘടിപ്പിച്ച് ഭാര്യയെ പുണർന്നു ;  ദമ്പതികൾ തൽക്ഷണം കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ജെലാറ്റിൻ സ്റ്റിക്കുകൾ വസ്ത്രത്തിനുള്ളിൽ ഘടിപ്പിച്ച് ലാല പാഗി എന്ന 45 കാരൻ ഭാര്യയെ ആലിംഗനം ചെയ്തു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.

ഒന്നര മാസമായി ലാല പാഗിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ ശാരദ. ഒരുമിച്ച് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യയെ അവസാനമായി കാണണമെന്നാവശ്യപ്പെട്ട് പാഗി മേഘരാജ് നഗരത്തിലെ ഭാര്യ വീട്ടിലെത്തിയത്. വീടിനകത്ത് നിന്ന് പുറത്തിറങ്ങി വന്ന ഭാര്യയെ പാഗി ധൃതിയിൽ കെട്ടിപ്പിടിക്കുകയും നെഞ്ചിൽ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കു കയുമായിരുന്നു. ശാരദ തൽക്ഷണം മരിച്ചു. നിമിഷങ്ങൾക്കകം പാഗിക്കും ജീവൻ നഷ്ടപ്പെട്ടു.

പാഗിയിൽ നിന്നും വീട്ടുകാരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെയാണ് ശാരദ സ്വന്തം വീട്ടിൽ അഭയം പ്രാപിച്ചതെന്ന് ശാരദയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. പോലീസ് അന്വേഷണം തുടരുന്നുണ്ട്.ജെലാറ്റിൻ സ്റ്റിക്കുകൾ പോലെയുള്ള സ്ഫോടക വസ്തുക്കൾ എങ്ങനെയാണ് പാഗിക്ക് ലഭിച്ചതെന്നും അതിന്‍റെ ഉപയോഗം എവിടെ നിന്നാണ് പഠിച്ചതെന്നുമുളള വിവരങ്ങൾ പോലീസ് ഉടൻ കണ്ടെത്തുമെന്ന് ഗാന്ധിനഗർ റേഞ്ച് ഐ.ജി.പി അഭയ് ചുദാസമ പറഞ്ഞു. ആദിവാസി മേഖലകളിൽ മീൻ പിടുത്തത്തിന് ഇത്തരം സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കും 21 വയസുള്ള മകനുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെക്കോര്‍ഡിനരികെ ടീം ഇന്ത്യ ; വില്യംസണേയും മോര്‍ഗനേയും മറികടക്കാന്‍ സുവര്‍ണാവസരം

Next Post

പതിനാലുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികപീഡനത്തിന് ഇരയാക്കി ; പ്രതി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പതിനാലുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികപീഡനത്തിന് ഇരയാക്കി ; പ്രതി അറസ്റ്റില്‍

പതിനാലുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികപീഡനത്തിന് ഇരയാക്കി ; പ്രതി അറസ്റ്റില്‍

യാത്രാദുരിതം : ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് അരങ്ങൊരുങ്ങുന്നു

യാത്രാദുരിതം : ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് അരങ്ങൊരുങ്ങുന്നു

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും

50 ലക്ഷം പേര്‍ വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ

50 ലക്ഷം പേര്‍ വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ

റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു ,  നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല  :  മുഖ്യമന്ത്രി

യുക്രൈന്‍ രക്ഷാദൗത്യം ; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021