• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രധാനമന്ത്രിക്ക് എതിരെ ട്വീറ്റ് : ജിഗ്നേഷ് മേവാനിക്കു ജാമ്യം

by Web Desk 04 - News Kerala 24
April 25, 2022 : 5:09 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിക്ക് എതിരെ ട്വീറ്റ് : ജിഗ്നേഷ് മേവാനിക്കു ജാമ്യം

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിൽ അറസ്റ്റിലായ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കു ജാമ്യം. ജിഗ്നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി ഇന്നലെ ഒപ്പുവച്ചിരുന്നു.ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിനാണ് ജിഗ്നേഷിനെ ഗുജറാത്തിലെ പലാൻപുരിൽനിന്ന് അസം പൊലീസ് അറസ്റ്റു ചെയ്തെന്നാണ് ജിഗ്നേഷിന്റ അനുയായികൾ പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30നാണു പാലംപുരിൽ നിന്ന് ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അഹമ്മദാബാദിലെത്തിച്ച് അവിടെ നിന്ന് പുലർച്ചെ വിമാനത്തിൽ അസമിലെത്തിച്ചു.

കഴിഞ്ഞ 18നു കുറിച്ച ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ, സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു.

ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് ജിഗ്നേഷ് മാധ്യമങ്ങളോടു പറഞ്ഞു. ‘അവരെന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നത്. ആസൂത്രിതമായാണ് അവരിതു ചെയ്യുന്നത്. അവരിത് രോഹിത് വെമുലയോടും ചന്ദ്രശേഖർ ആസാദിനോടും ചെയ്തു, ഇപ്പോൾ അവർ എന്നെ ലക്ഷ്യം വയ്ക്കുകയാണ്’– ജിഗ്നേഷ് മേവാനി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇനി നാട്ടില്‍ വൈന്‍ ‘ഉണ്ടാക്കാം’; വാര്‍ഷിക ഫീസ് 50,000 രൂപ: ഒറ്റ വാതില്‍, 2 താക്കോല്‍

Next Post

‘ ഈ യുദ്ധം തീർച്ചയായും യുക്രെയ്‌ൻ ജയിക്കും ; റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടു’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ഈ യുദ്ധം തീർച്ചയായും യുക്രെയ്‌ൻ ജയിക്കും ; റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടു’

‘ ഈ യുദ്ധം തീർച്ചയായും യുക്രെയ്‌ൻ ജയിക്കും ; റഷ്യൻ സൈന്യത്തിന് ദിശാബോധം നഷ്ടപ്പെട്ടു’

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന്‌ സർക്കാർ മുഖ്യ പരിഗണന നൽകും: എ വിജയരാഘവൻ

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന്‌ സർക്കാർ മുഖ്യ പരിഗണന നൽകും: എ വിജയരാഘവൻ

സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം

സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം

ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021