• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുട്ടികളുടെ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

by Web Desk 04 - News Kerala 24
August 6, 2023 : 9:44 pm
in News, World
Reading Time: 1 min read
0
A A
0
കുട്ടികളുടെ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കുട്ടികളുടെ കടലാസ് രൂപത്തിലുള്ള വാക്‌സിനേഷൻ കാർഡ് എത്രയുംവേഗം ഡിജിറ്റൽ കാർഡാക്കി മാറ്റണമെന്ന അറിയിപ്പ് ആവർത്തിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പേപ്പർ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കിയാൽ കൈമോശം വരാതിരിക്കാനും എക്കാലവും സുരക്ഷിതമായി സൂക്ഷിക്കാനും കാർഡ് ആവശ്യമുള്ളപ്പോഴെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കും. വാക്സിനേഷൻ കാർഡ് ഡിജിറ്റലാക്കി മാറ്റൽ സ്കൂളുകളിലെ ഫിറ്റ്നസ് പരീക്ഷയുമായി ബന്ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.എല്ലാ ദിവസവും രാവിലെയും വൈകീട്ടും ക്ലിനിക്കുകളിലെത്തി കുട്ടികളുടെ വാക്സിനേഷൻ നടത്താനും ഡിജിറ്റലാക്കി മാറ്റാനും സൗകര്യമുണ്ട്. കുട്ടികളുടെ പേപ്പർ വാക്‌സിനേഷൻ കാർഡുകൾ ഡിജിറ്റൽ കാർഡുകളാക്കി മാറ്റണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ആരംഭിച്ച സേവനമാണിത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ക്ലിനിക്ക് വഴിയോ മൈ ഹെൽത്ത് ആപ്പ് വഴി സ്വയം രജിസ്‌റ്റർ ചെയ്‌തുകൊണ്ടോ എപ്പോൾ വേണമെങ്കിലും കാണാനും റഫർ ചെയ്യാനും സാധിക്കും.

ആരോഗ്യ ഡിജിറ്റൽ പരിവർത്തനത്തിെൻറയും പൗരന്മാർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ സുഗമമാക്കുന്നതിെൻറയും ഭാഗമായാണ് ഈ സേവനം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.നിലവിൽ പേപ്പർ വാക്സിനേഷൻ കാർഡുള്ളവർ വാക്സിനേഷൻ ക്ലിനിക്കിൽ ഒരു അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യുന്നതിലൂടെ കുട്ടികളുടെ വാക്സിനേഷൻ കാർഡ് വേഗത്തിൽ ഇലക്ട്രോണിക് കാർഡ് ആക്കി മാറ്റാനും സർട്ടിഫിക്കറ്റ് മൈ ഹെൽത്ത് ആപ്ലിക്കേഷനിൽ കാണാനും സാധിക്കുന്നതാണ്. രാജ്യത്തിലെ വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി അടുത്തിടെ ആരോഗ്യ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷനാണ് ‘മൈ ഹെൽത്ത്’ എന്നത്. ഒരോരുത്തർക്കും ആരോഗ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാനും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ നൽകുന്ന നിരവധി ആരോഗ്യ സേവനങ്ങൾ നേടാനും ഇത് ഉപയോക്താവിനെ അനുവദിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്റെ മൈന്റ് സ്റ്റേബിൾ അല്ല, ഒന്നും ഓർമയില്ല’; ബാലയ്ക്ക് മുന്നിൽ എത്തിയ സന്തോഷ് വർക്കി

Next Post

ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മത്സരയോട്ടത്തിന്‌ പിന്നാലെ സംഘർഷം; കൊടുങ്ങല്ലൂരിൽ കാർ തകർത്തു

മത്സരയോട്ടത്തിന്‌ പിന്നാലെ സംഘർഷം; കൊടുങ്ങല്ലൂരിൽ കാർ തകർത്തു

പെരുമ്പാവൂരിൽ ബ്രൗൺ ഷുഗറുമായി ആറുപേർ പിടിയിൽ

പെരുമ്പാവൂരിൽ ബ്രൗൺ ഷുഗറുമായി ആറുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021