• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടിക്കറ്റ്‌ വിൽക്കാൻ ആളില്ല ; പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് സ്‌റ്റേഷനുകൾക്ക്‌ പൂട്ടുവീഴുന്നു

by Web Desk 04 - News Kerala 24
July 6, 2022 : 9:11 pm
in Kerala, News
Reading Time: 1 min read
0
A A
0
ടിക്കറ്റ്‌ വിൽക്കാൻ ആളില്ല ; പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് സ്‌റ്റേഷനുകൾക്ക്‌ പൂട്ടുവീഴുന്നു

കോഴിക്കോട്‌
: ടിക്കറ്റ്‌ വിൽക്കാൻആളില്ലാത്തതിനാൽ പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് റെയിൽവേ സ്‌റ്റേഷനുകൾ പൂട്ടുന്നു. പാസഞ്ചർ ട്രെയിനുകൾക്കുമാത്രം സ്‌റ്റോപ്പുള്ള സ്‌റ്റേഷനുകൾക്കാണ്‌ പ്രതിസന്ധി. കണ്ണൂർ– ഷൊർണൂർ എക്‌സ്‌പ്രസിന്‌ കോഴിക്കോട്‌ ജില്ലയിലെ ചേമഞ്ചേരി, വെള്ളയിൽ, മലപ്പുറം ജില്ലയിലെ പേരശന്നൂർ, പാലക്കാട്‌ ജില്ലയിലെ കൊടമുണ്ട സ്‌റ്റോപ്പുകൾ നിർത്തലാക്കി പാലക്കാട്‌ റെയിൽവേ ഡിവിഷണൽ ഓഫീസ്‌ ഉത്തരവിറക്കി. ഏജന്റുമാർ സന്നദ്ധരായില്ലെങ്കിൽ ഈ സ്‌റ്റേഷനുകൾ എന്നേക്കുമായി നിലയ്‌ക്കും.

കോവിഡ്‌ കാലത്ത്‌ ട്രെയിനുകൾ നിലച്ചതോടെയാണ്‌ ഹാൾട്ട്‌ ഏജന്റുമാർ പിൻവാങ്ങിയത്‌. കോവിഡിനുശേഷം പാസഞ്ചറടക്കം എല്ലാ ട്രെയിനുകളും എക്‌സ്‌പ്രസാക്കി റെയിൽവേ സർവീസ്‌ പുനരാരംഭിച്ചെങ്കിലും ടിക്കറ്റ്‌ നൽകാൻ ഏജന്റുമാരെത്തിയില്ല. കമീഷൻ അടിസ്ഥാനത്തിലാണ്‌ ഇവരുടെ പ്രവർത്തനം. സമീപത്തെ സ്‌റ്റേഷനുകളിൽനിന്നാണ്‌ ടിക്കറ്റ്‌ ഏജന്റുമാർ എത്തിക്കുന്നത്‌.

ഒന്നോ രണ്ടോ ട്രെയിനുകൾക്കുമാത്രമായി ടിക്കറ്റ്‌ വിൽക്കുന്നത്‌ ലാഭകരമല്ലെന്നാണ്‌ ഇവരുടെ നിലപാട്‌. ഏജൻസി തുടങ്ങാൻ റെയിൽവേയുടെ നിബന്ധനകൾ കർശനമാണെന്നും പറയുന്നു. പുതിയ ഹാൾട്ട്‌ ഏജന്റുമാർക്കായി റെയിൽവേ അപേക്ഷ ക്ഷണിച്ചെങ്കിലും വെള്ളയിലും വെള്ളറക്കാടും മാത്രമാണ്‌ ആളുകൾഎത്തിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈഫ്‌ : രണ്ടാംഘട്ട അപ്പീൽ അവസരം വെള്ളിയാഴ്‌ചവരെ

Next Post

കൊടുംക്രൂരത , വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടുംക്രൂരത , വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

കൊടുംക്രൂരത , വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

രാജ്യത്തു നിന്ന് കൊള്ളയടിച്ച സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ഇറാഖിനോട് കുവൈത്ത്

രാജ്യത്തു നിന്ന് കൊള്ളയടിച്ച സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ഇറാഖിനോട് കുവൈത്ത്

ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത് , ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത് , ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനലിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനലിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021