• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടിയാണ്, മരുമകളും…എന്നിട്ടും ഹാരിക്കും മേഗനും ക്ഷണമില്ല

by Web Desk 04 - News Kerala 24
September 17, 2022 : 10:13 pm
in News, World
Reading Time: 1 min read
0
A A
0
എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടിയാണ്, മരുമകളും…എന്നിട്ടും ഹാരിക്കും മേഗനും ക്ഷണമില്ല

ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച ചാൾസ് രാജാവിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന റിസപ്ഷനിലേക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും ക്ഷണമില്ല. ചാൾസ് രാജകുമാരന്റെ ഇളയ മകനായ ഹാരിയും അമേരിക്കൻ മുൻ നടിയായ മേഗൻ മാർക്കിളും 2018ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.

വധുവായി എത്തിയകാലത്ത് രാജകുടുംബത്തിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ നേരിട്ടതായി മേഗൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ നിറത്തെ കുറിച്ചടക്കം കൊട്ടാരത്തിൽ ചർച്ച നടന്നത് തന്നെ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞിരുന്നു. പിന്നീട് 2020ൽ രാജപദവികൾ ഉപേക്ഷിച്ച് യു.എസിൽ സ്ഥിരതാമസമാക്കുകയായിരുന്നു ഹാരിയും മേഗനും. രാജ്ഞി മരിച്ചപ്പോൾ മേഗൻ വരില്ല എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന റിപ്പോർട്ട്. എന്നാൽ അതെല്ലാം നിഷ്ഫലമാക്കി മേഗൻ രാജ്ഞിയെ കാണാൻ വീണ്ടും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് വന്നു.രാജ്ഞിക്ക് അന്ത്യാജ്ഞലിയർപ്പിക്കുന്ന ചടങ്ങിൽ സൈനിക യൂനിഫോം ധരിക്കാൻ കഴിയില്ലെന്ന് ഹാരിയോട് പറഞ്ഞതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവസാനം ചാൾസ് രാജാവ് ഇടപെട്ടതിനു ശേഷമാണ് ഹാരിക്ക് തന്റെ മൂത്ത സഹോദരൻ വില്യം രാജകുമാരനോടൊപ്പം യൂനിഫോം ധരിക്കാൻ അനുമതി ലഭിച്ചത്.ബക്കിങ്ഹാമിലെ ക്വീൻ റിസോർട്ടിലാണ് റിസപ്ഷൻ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോകനേതാക്കൾ പ​ങ്കെടുക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

Next Post

വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്

വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം…

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021