• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദേഷ്യം വന്നപ്പോൾ കാമുകിയുടെ ബാഗിൽ മൂത്രം ഒഴിച്ചു, 90,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

by Web Desk 06 - News Kerala 24
August 21, 2022 : 6:17 pm
in News, World
Reading Time: 1 min read
0
A A
0
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കാമുകി കാമുകൻമാരൊക്കെ ആകുമ്പോൾ വഴക്ക് സർവ സാധാരണമാണ്. പക്ഷേ, ദേഷ്യം വന്നെന്നു കരുതി കാമുകിയുടെ ബാഗിൽ മൂത്രമൊഴിച്ചാൽ എന്തായിരിക്കും അവസ്ഥ? എന്തായാലും എനിക്കൊന്നും അറിയില്ല സാറേ ഞാൻ ഒന്ന് മൂത്രം ഒഴിച്ചതേ ഓർമ്മയുള്ളൂ എന്ന അവസ്ഥയിലാണ് നമ്മുടെ കാമുകൻ ഇപ്പോൾ. കാരണം ഒരൊറ്റ മൂത്രം ഒഴിക്കലിൽ പുള്ളിയ്ക്ക് പോയി കിട്ടിയത് രൂപ 90,000 ആണ്. ദക്ഷിണ കൊറിയയിലാണ് കാമുകിയുടെ വിലകൂടിയ ബാഗിൽ മൂത്രമൊഴിച്ച കാമുകനോട് നഷ്‍ടപരിഹാരമായി 90,000 രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ആ സമയം ഇരുവരും ഗംഗനം-ഗുവിലെ കാമുകിയുടെ വീട്ടിലായിരുന്നു. കാമുകിയുടെ അമിത ചെലവിനെക്കുറിച്ചും ആഡംബര ജീവിതത്തിനെക്കുറിച്ചും പറഞ്ഞായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ധൂർത്ത് കാരണം അവൾ സ്വയം കടക്കെണിയിലാകുമെന്നായിരുന്നു കാമുകന്റെ ഉപദേശം. എന്നാൽ തന്റെ സ്വന്തം കാശ് ചിലവഴിക്കാൻ ആരുടെയും അനുവാദം വേണ്ട എന്നായിരുന്നു കാമുകിയുടെ മറുപടി. ഇത് ചില്ലറയൊന്നുമല്ല കാമുകനെ ചൊടിപ്പിച്ചത്. അയാൾ നേരെ കിടപ്പു മുറിയിലേക്ക് പോയി. കാമുകിയുടെ ഹാൻഡ് ബാഗ് ശേഖരത്തിൽ നിന്നും ഏറ്റവും വിലകൂടിയ ഒന്നു തന്നെ അയാൾ തെരഞ്ഞെടുത്തു. ലൂയിസ് വിറ്റൺ ഡിസൈനർ ബാഗായിരുന്നു അത്. ബാഗുമായി അയാൾ നേരെ കാമുകിയ്ക്ക് മുൻപിൽ എത്തി. ഇതെന്തിനാണ് ഇയാൾ ബാഗുമായി വന്നിരിക്കുന്നതെന്ന് കാമുകിയും അത്ഭുതപ്പെട്ടു. പെട്ടെന്ന് ബാഗ് തുറന്ന് വെച്ച് അയാൾ അതിലേക്ക് മൂത്രം ഒഴിച്ചു. പിന്നെ പറയണോ കഥ.

ദേഷ്യം കൊണ്ട് ജ്വലിച്ച കാമുകി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. കാമുകന്റെ തോന്ന്യവാസത്തിനെതിരെ അവൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു. കളി കാര്യമായെന്ന് നമ്മുടെ കാമുകന് അപ്പോഴാണ് മനസ്സിലായത്. അതോടെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായി കാമുകൻ. അയാൾ മൂത്രമൊഴിച്ച് ബാഗ് കഴുകി ഉണക്കി വൃത്തിയാക്കി എന്നു മാത്രമല്ല നല്ല വിലകൂടിയ സ്പ്രേയും അടിച്ചു.

പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിന്റെ സഹായത്തോടെ ബാഗിന്റെ ഉള്ളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചു. മൂത്രത്തിന്റെ അംശം ഒഴിവാക്കാൻ യുവാവ് ബാഗിനുള്ളിൽ സ്‌പ്രേ ഒക്കെ അടിച്ചിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. സാമ്പിളുകൾ പോസിറ്റീവ് ആകുകയും അയാളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുകയും ചെയ്തു. തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ യുവാവ് കുറ്റം സമ്മതിച്ചു. അതോടെ സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ഇയാളോട് 1.5 മില്യൺ വോൺ (90,000 രൂപ) തന്റെ മുൻ കാമുകിക്ക് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഏതായാലും ലോകത്തിലാരും ഇത്രയും വിലകൊടുത്ത് മൂത്രം ഒഴിച്ചിട്ടുണ്ടാകില്ല. തീർച്ച.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുന്നു; ‘ക്രിമിനല്‍ പരാമര്‍ശം’ ദൗര്‍ഭാഗ്യകരമെന്നും എം വി ജയരാജന്‍

Next Post

ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും ; ദില്ലി മദ്യനയ കേസ് നടപടികളെ പരിഹസിച്ച് കെജ്രിവാളും സിസോദിയയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും ; ദില്ലി മദ്യനയ കേസ് നടപടികളെ പരിഹസിച്ച് കെജ്രിവാളും സിസോദിയയും

ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും ; ദില്ലി മദ്യനയ കേസ് നടപടികളെ പരിഹസിച്ച് കെജ്രിവാളും സിസോദിയയും

എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം : ഇ പി ജയരാജൻ

രാജ്ഭവനെ സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി ; ഗവർണർക്കെതിരെ എൽഡിഎഫ്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരിൽ ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ചികിത്സായിരുന്ന യുവതി മരിച്ചു

രാഷ്ട്രീയ ഗൂഢാലോചന ; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം

ലോകായുക്ത ഭേദഗതി: മുഖ്യമന്ത്രിയും സിപിഐ നേതാക്കളും എകെജി സെൻ്ററിൽ ചര്‍ച്ച നടത്തി

വിഐപി ചികിത്സ നിഷേധിച്ചതിന് ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍, മാപ്പ് പറഞ്ഞ് പിതാവ്; മിസോറാമില്‍ പ്രതിഷേധം

വിഐപി ചികിത്സ നിഷേധിച്ചതിന് ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍, മാപ്പ് പറഞ്ഞ് പിതാവ്; മിസോറാമില്‍ പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021