• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

by Web Desk 04 - News Kerala 24
February 3, 2023 : 9:37 pm
0
A A
0
കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റില്‍

കൂറ്റനാട്: കൊലപാതകം ഉള്‍പ്പടെ നിരവധി കളവ് കേസിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. വടക്കഞ്ചേരി വണ്ടാഴി നെല്ലേകാട് ഉദയകുമാര്‍ (26) ആണ് അറസ്റ്റിലായത്. ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികെയാണ് ഇയാള്‍ പിടിയിലായത്. വിവിധ ഉത്സവ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയ പഴ്സും മോഷണം നടത്തിയും മറ്റു നിരവധി കേസുകളിലും പ്രതിയാണ്.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവ പറമ്പിൽ വച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും കവർച്ചക്കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്കുമാർ, എ.എസ്. ഐ റഷീദലി, എസ്.സി.പി.ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, സി. പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജേര്‍ണലിസ്റ്റ് യദു നാരായണന്‍ രാജ്യദ്രോഹിയോ ? കേരളത്തിലെ 17 മാധ്യമ പ്രവര്‍ത്തകര്‍ എന്‍.ഐ.എ നിരീക്ഷണത്തിൽ ? അന്വേഷണം പൂര്‍ത്തിയായാല്‍ അറസ്റ്റ് ?

Next Post

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

കോൺഗ്രസിന് കൂടുതൽ മന്ത്രിമാരെ നൽകാൻ നിതീഷ്; ഇടഞ്ഞ് തേജസ്വി

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ജഡ്ജി നിയമനം: മെമോറാണ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ട്രാൻസിറ്റ്​ വിസ​യിൽ സൗദിയിൽ ആളുകളെത്തിത്തുടങ്ങി

ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്: എട്ട് ടിപ്പര്‍ ലോറികൾ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In