• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, August 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

by Web Desk 06 - News Kerala 24
May 27, 2023 : 9:24 am
in Health, News
0
A A
0
ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള രുചികരമായ പഴമാണ് പേരയ്ക്ക. ഓറഞ്ചിനേക്കാൾ ഇരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരയ്ക്കയ്ക്ക് കഴിയുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു.

ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ പേരയ്ക്കയിൽ ഉണ്ടെന്ന് ജേർണൽ ഓഫ് ബയോളജിക്കൽ റെഗുലേറ്റേർസ് ആൻഡ് ഹോമിയോസ്റ്റാറ്റിക് ഏജന്റസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കുന്നതിനും കുറയ്ക്കുന്നതിനും ഫലപ്രദമായ ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പഠനത്തിലും ന്യൂട്രീഷ്യൻ ആൻഡ് കാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പേരയ്ക്കയുടെ സത്തിന് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് കണ്ടെത്തി.

പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന സോഡിയവും പൊട്ടാസ്യവും നിങ്ങളുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. മാത്രമല്ല, രക്താതിമർദ്ദം അനുഭവിക്കുന്നവർക്ക് ഇത് വളരെ സഹായകരവുമാണ്.

ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ അസാധാരണമാംവിധം സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, ഒരു വാഴപ്പഴത്തിലും പേരക്കയിലും ഏതാണ്ട് ഒരേ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ഗർഭിണികൾക്കും ഇത് ഉത്തമമാണ്. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം ഗർഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തെ സഹായിക്കുകയും അവർക്ക് ഏതെങ്കിലും നാഡീ സംബന്ധമായ തകരാറുകൾ ഉണ്ടാവുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുമ്പോൾ, ഫൈബർ ഉള്ളടക്കം പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ ബാലൻസ് മെച്ചപ്പെടുത്താനും അതുവഴി രക്താതിമർദ്ദമുള്ള രോഗികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

Next Post

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്

പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്

മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തി ഐടി ഉദ്യോ​ഗസ്ഥർ; അടിച്ചോടിച്ച് അനു‌യായികൾ

മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തി ഐടി ഉദ്യോ​ഗസ്ഥർ; അടിച്ചോടിച്ച് അനു‌യായികൾ

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം

ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു, പരിക്ക്

ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു, പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021