• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബ്ലാക്ക്ബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

by Web Desk 04 - News Kerala 24
December 20, 2023 : 7:37 am
0
A A
0
ബ്ലാക്ക്ബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലാക്ക്ബെറി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്ലാക്ക്ബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. എല്ലുകൾ, രക്തക്കുഴലുകൾ എന്നിവയിലെ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്.

മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ബ്ലാക്ക്ബെറി സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ കെയും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്നു.

ആന്തോസയാനിൻ, പോളിഫെനോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക്‌ബെറി. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ബ്ലാക്ക്ബെറി സഹായകമാണ്.

ബ്ലാക്ക്‌ബെറി പോലുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾക്ക് കഴിവുണ്ട്. ലയിക്കാത്ത നാരുകൾ ബ്ലാക്ക്‌ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്‌ബെറി പോലുള്ള സരസഫലങ്ങൾ പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗപ്രദമാണ്. കാരണം അവ ട്രൈഗ്ലിസറൈഡുകളും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ബ്ലാക്ക്‌ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തം ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ബ്ലാക്ക്‌ബെറി കഴിക്കുന്നത് മോണരോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലക്ഷദ്വീപ്‌ പണ്ടാരഭൂമിയിലെ അവകാശം കേന്ദ്രം റദ്ദാക്കി

Next Post

ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള പരിശോധനയിൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള പരിശോധനയിൽ

ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള പരിശോധനയിൽ

പരിക്കേറ്റ നെയ്‌മ‍ര്‍ പുറത്ത്; കോപ്പ അമേരിക്ക നഷ്ടമാകും എന്ന് സ്ഥിരീകരണം, ബ്രസീലിന് നിരാശ വാര്‍ത്ത

പരിക്കേറ്റ നെയ്‌മ‍ര്‍ പുറത്ത്; കോപ്പ അമേരിക്ക നഷ്ടമാകും എന്ന് സ്ഥിരീകരണം, ബ്രസീലിന് നിരാശ വാര്‍ത്ത

ബന്ധുക്കൾ തമ്മിൽ വഴക്ക്, ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു, വധശ്രമം; 2 പേർ പിടിയിൽ

ബന്ധുക്കൾ തമ്മിൽ വഴക്ക്, ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു, വധശ്രമം; 2 പേർ പിടിയിൽ

ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൽ കഴിയില്ല; ഡൽഹി ആശുപത്രികളിൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ആരോഗ്യമന്ത്രി

ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൽ കഴിയില്ല; ഡൽഹി ആശുപത്രികളിൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ആരോഗ്യമന്ത്രി

വിവരാവകാശ മറുപടിയിൽ പേരു വെക്കാത്തവർക്ക് എട്ടി​െൻറ പണി കിട്ടി; 100 തവണ എഴുതി മനഃപാഠമാക്കി

വിവരാവകാശ മറുപടിയിൽ പേരു വെക്കാത്തവർക്ക് എട്ടി​െൻറ പണി കിട്ടി; 100 തവണ എഴുതി മനഃപാഠമാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In