• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ല ; മൂന്നാം തരംഗം നേരിടാന്‍ സുസജ്ജം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

by Web Desk 06 - News Kerala 24
January 24, 2022 : 1:40 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ജോലിക്കെടുക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു. 43 ശതമാനം മാത്രമാണ് ഐസിയു ഉപയോഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. കോവിഡ് ഇല്ലാത്ത രോഗികളുടെ ചികിത്സയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡായാലും അല്ലാത്ത രോഗമായാലും ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. സാധാരണ കിടക്കകളും ഐസിയു കിടക്കകളും എല്ലാ ആശുപത്രികളിലും തയാറാണ്. 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

രണ്ടാം തരംഗത്തില്‍നിന്ന് മൂന്നാം തരംഗത്തിലെത്തുമ്പോള്‍ 1588 അധിക കിടക്കകള്‍ ഒരുക്കിയതായി മന്ത്രി പറഞ്ഞു. 222 വെന്റിലേറ്ററും 239 ഐസിയുവും അധികമായി തയാറാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് കൂടുന്നതിനാല്‍ ആശുപത്രികളില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരന്‍ മാത്രമേ ഉണ്ടാകാവൂ. കൂട്ടായ്മകള്‍ ഉണ്ടാകാതിരിക്കാന്‍ ആശുപത്രികള്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്റ്റോ കറന്‍സി തട്ടി ; വന്‍സംഘം പിടിയില്‍

Next Post

കോവിഡ് ; കര്‍ണാടകയില്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളില്‍ വന്‍ രോഗവ്യാപനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

കോവിഡ് ; കര്‍ണാടകയില്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളില്‍ വന്‍ രോഗവ്യാപനം

സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്

സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്

ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി – എല്ലാം തുറന്ന് പറയും ; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി - എല്ലാം തുറന്ന് പറയും ; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

ഞാൻ പാടിയ പല പാട്ടുകളും സൂപ്പര്‍ഹിറ്റായതിനു പിന്നില്‍ ലാലിന്റെ സാന്നിധ്യമുണ്ട് : ഉണ്ണി മേനോന്‍

ഞാൻ പാടിയ പല പാട്ടുകളും സൂപ്പര്‍ഹിറ്റായതിനു പിന്നില്‍ ലാലിന്റെ സാന്നിധ്യമുണ്ട് : ഉണ്ണി മേനോന്‍

വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പദ്ധതി

വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പദ്ധതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021