• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണ്ണിടിച്ചില്‍ ഭീഷണിയില്‍ മലയോരമേഖല; വീടുകൾ തകർന്നു, കിണർ ഇടിഞ്ഞുതാണു

by Web Desk 04 - News Kerala 24
July 17, 2022 : 3:11 pm
in Kerala, News
Reading Time: 1 min read
0
A A
0
തൃശ്ശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം ; കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം

കോഴിക്കോട് : കനത്ത മഴ തുടരുന്ന വടക്കന്‍ കേരളത്തിലെ മലയോര മേഖല മണ്ണിടിച്ചില്‍ ഭീതിയില്‍. കോഴിക്കോട് മൂഴിക്കലില്‍ മണ്ണിടിച്ചിലില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കോറോലത്ത് മീത്തല്‍ സാബിറയുടെ വീടിനാണ് കേടുപറ്റിയത്. സമീപത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തുഷാരഗിരിയിൽ ചാലി പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ജില്ലയില്‍ ഇന്നലെ മാത്രം 42 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഒട്ടേറെ കിണറുകള്‍ ഇടിഞ്ഞുതാണു. രാവിലെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ മാവൂരില്‍ വെള്ളക്കെട്ട് കുറഞ്ഞു. ഇവിടെ ഏക്കര്‍ കണക്കിന് കൃഷി നശിച്ചിരുന്നു. പൂനൂര്‍ പുഴ കര കവിഞ്ഞതിനാല്‍ താമരശേരി ഭാഗത്ത് പുഴയോരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.

കണ്ണൂരില്‍ ഇടവിട്ടുള്ള മഴ തുടരുകയാണ്. ഇന്നലെ മാത്രം 18 വീടുകള്‍ തകര്‍ന്നു. മൂവായിരം വാഴകള്‍ നശിച്ചു. പെരളശേരിയില്‍ 15 വീടുകളില്‍ വെള്ളം കയറി. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. ചെറുപുഴ കാനംവയലില്‍ വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.
മലപ്പുറത്തും പാലക്കാടും മഴ കുറവാണ്. പാലക്കാട് മലമ്പുഴ, കാ‍ഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മലപ്പുറത്ത് ചാലിയാറിലെ ജലനിരപ്പും കുറഞ്ഞു. വയനാട്ടില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 16 ദുരിതാശ്വാസ ക്യാംപുകളിലായി 227 കുടുംബങ്ങളാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മഴ തുടരുന്നു ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

യുവ എഴുത്തുകാരിയുടെ പരാതിയിൽ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവ എഴുത്തുകാരിയുടെ പരാതിയിൽ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

യുവ എഴുത്തുകാരിയുടെ പരാതിയിൽ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

പാൽ ഉത്പന്നങ്ങളുടെ വില വർധന ആശങ്കാജനകം ;  ജിഎസ്ടി വര്‍ധന കടന്ന കൈ എന്നും രമേശ് ചെന്നിത്തല

പാൽ ഉത്പന്നങ്ങളുടെ വില വർധന ആശങ്കാജനകം ; ജിഎസ്ടി വര്‍ധന കടന്ന കൈ എന്നും രമേശ് ചെന്നിത്തല

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം ;  തലയ്ക്ക് പരിക്കേറ്റു

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം ; തലയ്ക്ക് പരിക്കേറ്റു

പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021