• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശതകോടീശ്വരൻ, രാജ്യത്തെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥിയുടെ വാക്കുകൾ ഇതാ! ജനങ്ങൾക്ക് നൽകാനുള്ള ഉറപ്പ് ഇത്ര മാത്രം

by Web Desk 06 - News Kerala 24
May 5, 2024 : 9:56 am
in India, News
Reading Time: 1 min read
0
A A
0
ശതകോടീശ്വരൻ, രാജ്യത്തെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥിയുടെ വാക്കുകൾ ഇതാ! ജനങ്ങൾക്ക് നൽകാനുള്ള ഉറപ്പ് ഇത്ര മാത്രം

ഹൈദരാബാദ്: രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആണ്. ഗുണ്ടൂരിലെ ടിഡിപി സ്ഥാനാർഥി പെമ്മസാനി ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കിൽ മാത്രമാണ് താൻ ഒന്നാമനെന്നും, തന്നേക്കാൾ ധനികരാണ് മറ്റു പലരുമെന്നുമാണ് പെമ്മസാനി പറയുന്നത്. 5785 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖരുടെ ആസ്തി. അമേരിക്കയിൽ ഡോക്ടർ ആയ ചന്ദ്രശേഖർ അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത് ഓൺലൈൻ ലേണിംഗ് ആപ്പായ യു വേൾഡ് സ്ഥാപിച്ചതോടെയാണ്. ഗുണ്ടൂരിൽ വൈഎസ്ആർസിപിയുടെ കോട്ടയായ ഒരു ഗ്രാമത്തിലായിരുന്ന കഴിഞ്ഞ ദിവസം പെമ്മസാനിയുടെ റോഡ് ഷോ. കോടീശ്വരനായ സ്ഥാനാര്‍ത്ഥിയുടെ ഓരോ പ്രഖ്യാപനവും  കൈയടികളും വെടിക്കെട്ടുമാണ് വരവേല്‍ക്കുന്നത്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം നൽകണം എന്നാണ് പെമ്മസാനിയുടെ അഭിപ്രായം.

രാജ്യത്തെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി എന്ന വിശേഷണത്തോടുള്ള പെമ്മസാനിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കിൽ മാത്രമാണ് താൻ ഒന്നാമനെന്നും, തന്നേക്കാൾ ധനികരായ ഒരുപാട് പേര്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നും പെമ്മസാനി കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള ബസിന്റെ കന്നിയാത്ര: ആദ്യ സ്റ്റോപ്പില്‍ സ്വീകരണം

Next Post

ബൈക്ക് അപകടം; സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ച 17കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്, സംഭവം പത്തനംതിട്ടയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

ബൈക്ക് അപകടം; സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ച 17കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്, സംഭവം പത്തനംതിട്ടയിൽ

‘അന്ന് ദേവഗൗഡ പ്രധാനമന്ത്രിയാണ്, കേസ് കഷ്ടപ്പെട്ടാണ് ഒതുക്കിയത്’; രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

'അന്ന് ദേവഗൗഡ പ്രധാനമന്ത്രിയാണ്, കേസ് കഷ്ടപ്പെട്ടാണ് ഒതുക്കിയത്'; രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ലൈം​ഗിക പീഡന കേസ്: പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന

ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021