• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസമിൽ നിന്ന് ഹെറോയിൻ എത്തിച്ചു വിൽപ്പന; 3 അസം സ്വദേശികൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 19, 2022 : 9:05 pm
in Kerala, News
Reading Time: 1 min read
0
A A
0
അസമിൽ നിന്ന് ഹെറോയിൻ എത്തിച്ചു വിൽപ്പന; 3 അസം സ്വദേശികൾ അറസ്റ്റിൽ

കൊച്ചി : അസമിൽ നിന്നു എത്തിക്കുന്ന ഹെറോയിൻ ചെറു ‍ഡപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്ന മൂന്നംഗ അതിഥി തൊഴിലാളികൾ പൊലീസ് പിടിയിൽ. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽനിന്നാണ് അസം സ്വദേശികളായ ഹൈറുൽ ഇസ്‌ലാം (31), അഹമ്മദ് അലി(35), മുസിദുൽ ഇസ്‌ലാം(26) എന്നിവർ പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ഇവരെ അന്വേഷിച്ചു ചെല്ലുമ്പോൾ വിൽപനയ്ക്കായി പ്രതികൾ ബൈക്കുമായി ഇറങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. വീട് പരിശോധിച്ചപ്പോൾ കുട്ടികൾക്ക് ഉപയോഗിക്കുന്ന ഡയപ്പറിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് 153 ഗ്രാം ഹെറോയിൻ കണ്ടെത്തിയത്. പിവിസി പൈപ്പിനുള്ളിൽ സോപ്പുപെട്ടികളിൽ അടച്ച ശേഷമായിരുന്നു ഡയപ്പറിൽ ഇതു സൂക്ഷിച്ചത്. ഹെറോയിൻ തണുത്തു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു പ്രതികളുടെ വിശദീകരണം. ചെറിയ ഒരു കുപ്പി ഹെറോയിനു പ്രതികൾ 600 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കിയിരുന്നു. എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

Next Post

ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു, കനത്ത തിരിച്ചടി: സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു, കനത്ത തിരിച്ചടി: സതീശൻ

ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു, കനത്ത തിരിച്ചടി: സതീശൻ

അനധികൃത ഖനനം തടയാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

അനധികൃത ഖനനം തടയാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

‘പരീക്ഷ മാറ്റിവെക്കണം’; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്

'പരീക്ഷ മാറ്റിവെക്കണം'; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിന് വധശിക്ഷ

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിന് വധശിക്ഷ

പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021