• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ തിരിച്ചടി : ഹൈബി ഈഡൻ

by Web Desk 04 - News Kerala 24
June 3, 2022 : 5:57 pm
in Kerala, News
Reading Time: 1 min read
0
A A
0
ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ തിരിച്ചടി : ഹൈബി ഈഡൻ

കൊച്ചി: സർക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ജനവിധി എന്ന് ഹൈബി ഈഡൻ എംപി. കേരളത്തിലെ ജനമനസ്സ് ഇതിലൂടെ വെളിപ്പെട്ടു. പിടിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ ഉണ്ടെന്നാണ് ജനവിധി തെളിയിക്കുന്നത്. കേരളത്തിൽ ഉടനീളമുള്ള യുഡിഎഫ് പ്രവർത്തകർക്കു പുതിയ ഊർജ്ജം നൽകാൻ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ഫലം സഹായകമാകും.

ഉമ തോമസ് ഒരു മികച്ച പ്രതിനിധിയായിരിക്കും. എല്ലാവിധ ആശംസകളും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെൽബണിൽ നടക്കുന്ന ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നതിനാൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാനാവാത്തതിന്റെ സങ്കടവും അദ്ദേഹം പങ്കുവച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം ഇത് കാണണം, ഇത് വംശീയ അധിക്ഷേപം: കെ.വി.തോമസിനായി റഹിം

Next Post

തോൽവിയിൽ കിതയ്ക്കില്ല, വിലയിരുത്തി കുതിക്കും; വോട്ട് കൂടി: മന്ത്രി റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തോൽവിയിൽ കിതയ്ക്കില്ല, വിലയിരുത്തി കുതിക്കും; വോട്ട് കൂടി: മന്ത്രി റിയാസ്

തോൽവിയിൽ കിതയ്ക്കില്ല, വിലയിരുത്തി കുതിക്കും; വോട്ട് കൂടി: മന്ത്രി റിയാസ്

കെ.വി.തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണം: എൻ.കെ.പ്രേമചന്ദ്രൻ

കെ.വി.തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണം: എൻ.കെ.പ്രേമചന്ദ്രൻ

രാജ്യാന്തര ബന്ധത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം‌: യുഎസിനെതിരെ ഇന്ത്യ

രാജ്യാന്തര ബന്ധത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയം‌: യുഎസിനെതിരെ ഇന്ത്യ

സ്കൂൾ സുരക്ഷ, സിബിഎസ്ഇ-ഐസിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി

സ്കൂൾ സുരക്ഷ, സിബിഎസ്ഇ-ഐസിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി

വിനാശകരമായ വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ വിജയം: ജി.ദേവരാജന്‍

വിനാശകരമായ വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ വിജയം: ജി.ദേവരാജന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021